

Saronin Geetham ...
Movie | Uppukandam Brothers Back in Action (2011) |
Movie Director | TS Suresh Babu |
Lyrics | Asha Ramesh |
Music | Alphonse Joseph |
Singers | Madhu Balakrishnan, Afsal, Elizabeth Raju |
Lyrics
Shaaronin geetham paadum poonkuyile pOraamo ithuvazhiye Seeyon thaazhvaarathe lillippoo choriyum naruthen cherum paattin sheelum konde porumo panineer poo thunnitheerkkum panthalil Ini njangal onnaay theerum veedhiyil Kulirekaan vaa sruthi meettaan vaa Azhakolumomal kinnari meettaan vaa (Shaaronin....) Mannil nammal innonnaay theerum ramgam kandu modaraay vinnil ninnum thoomannaa pozhikkunnu manimegha raajikal santhoshathin thiruppiraviyariyikkum thaarakal pinnil neele minnunna mezhuthirikalumenthi nilkkayaay ullangal thammil sneham kondu cherthithaa ee veedinnullil swarggam pani theerppu naam kaiyyum meyyum chernnaadippaadaanithu vazhi vaa (Shaaronin..) Omalkkaiiyyil thaliraniyumolivila kompumaay punyam thedi onnaayi cheraam oru pidi njaayaraazhchakal nedichidaam thirukkudumba sthuthikalum paattumaay kaarunyathaal ee vaazhvil neele thudaranam ee samaagamam ee soubhaagyangal ennum pularnneedanam ee muttathengum modam kaliyaadanam kaiyyum meyyum chernnaadippaadaanithu vazhi vaa | ശാരോണിൻ ഗീതം പാടും പൂങ്കുയിലേ പോരാമോ ഇതു വഴിയേ സീയോൻ താഴ്വാരത്തെ ലില്ലിപ്പൂ ചൊരിയും നറുതേൻ ചേരും പാട്ടിൻ ശീലും കൊണ്ടേ പോരുമോ പനിനീർപ്പൂ തുന്നിത്തീർക്കും പന്തലിൽ ഇനി ഞങ്ങൾ ഒന്നായ് തീരും വീഥിയിൽ കുളിരേകാൻ വാ ശ്രുതി മീട്ടാൻ വാ അഴകോലുമോമൽ കിന്നരി മീട്ടാൻ വാ (ശാരോണിൻ ഗീതം......) മണ്ണിൽ നമ്മൾ ഇന്നൊന്നായ് തീരും രംഗം കണ്ടു മോദരായ് വിണ്ണിൽ നിന്നും തൂമന്നാ പൊഴിക്കുന്നു മണിമേഘ രാജികൾ സന്തോഷത്തിൻ തിരുപ്പിറവിയറിയിക്കും താരകൾ പിന്നിൽ നീളെ മിന്നുന്ന മെഴുതിരികളുമേന്തി നിൽക്കയായ് ഉള്ളങ്ങൾ തമ്മിൽ സ്നേഹം കൊണ്ടു ചേർത്തിതാ ഈ വീടിനുള്ളിൽ സ്വർഗ്ഗം പണി തീർപ്പു നാം (2) കൈയ്യും മെയ്യും ചേർന്നാടിപ്പാടാനിതു വഴി വാ (ശാരോണിൻ ഗീതം......) ഓമൽക്കൈയ്യിൽ തളിരിണിയുമൊലിവില കൊമ്പുമായ് പുണ്യം തേടി ഒന്നായി ചേരാം ഒരുപിടി ഞായറാഴ്ചകൾ നേദിച്ചിടാം തിരുക്കുടുംബ സ്തുതികളും പാട്ടുമായ് കാരുണ്യത്താൽ ഈ വാഴ്വിൽ നീളെ തുടരണം ഈ സമാഗമം ഈ സൗഭാഗ്യങ്ങൾ എന്നും പുലർന്നീടണം ഈ മുറ്റത്തെങ്ങും മോദം കളിയാടണം (2) കൈയ്യും മെയ്യും ചേർന്നാടിപ്പാടാനിതു വഴി വാ (ശാരോണിൻ ഗീതം......) |
Other Songs in this movie
- Thilakkam Vacha
- Singer : Shankar Mahadevan | Lyrics : Asha Ramesh | Music : Alphonse Joseph
- Ishtam Ninnishtam
- Singer : Manjari, Karthik | Lyrics : Asha Ramesh | Music : Alphonse Joseph
- Ventheerathu
- Singer : Rashmi Vijayan | Lyrics : Asha Ramesh | Music : Alphonse Joseph
- Thilakkkam Vacha (Remix)
- Singer : Shankar Mahadevan | Lyrics : Asha Ramesh | Music : Alphonse Joseph