View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാതോരം ...

ചിത്രംനന്ദ്യാര്‍വട്ടം (1998)
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഗിഫ്റ്റി
ആലാപനംകെ എസ്‌ ചിത്ര, സുദീപ് കുമാര്‍

വരികള്‍

Lyrics submitted by: Kalyani

Kaathoram kannaaram kadamizhikkilimozhiyil
kaaviloru kaavadiyaattam
mazhavil kaavadiyaattam..(2)
(kaathoram...)

ezhalle ...niramorungi
athilethu niram ethuniram nee penne(2)
aazhathil nin mizhiyil chelothangooyalaadum
azhiyaatha varnnamaakaam
shruthi thalaraatha thanthiyaakaam njaan
(kaathoram...)

ennullil kalamezhuthum
kadakkan niraye..kandathenthe penne(2)
theeraatha chaayamezhum
theernnaalum vaarnnu varum
uravattaatheerdhamalle...
kanivozhiyaatha paathramalle...
(kaathoram...)

 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

കാതോരം കണ്ണാരം കടമിഴിക്കിളിമൊഴിയില്‍
കാവിലൊരു കാവടിയാട്ടം
മഴവില്‍ക്കാവടിയാട്ടം..(2)
(കാതോരം ...)

എഴല്ലേ...നിറമൊരുങ്ങി
അതിലേതുനിറം ഏതുനിറം നീ പെണ്ണേ (2)
ആഴത്തില്‍ നിന്‍ മിഴിയില്‍ ചേലൊത്തങ്ങൂയലാടും
അഴിയാത്ത വര്‍ണ്ണമാകാം
ശ്രുതി തളരാത്ത തന്തിയാകാം ഞാന്‍
(കാതോരം...)

എന്നുള്ളില്‍ കളമെഴുതും
കടക്കണ്‍നിറയെ..കണ്ടതെന്തേ പെണ്ണേ(2)
തീരാത്ത ചായമേഴും
തീര്‍ന്നാലും വാര്‍ന്നു വരും
ഉറവറ്റാ തീർത്ഥമല്ലേ ...
കനിവൊഴിയാത്ത പാത്രമല്ലേ ...
(കാതോരം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിരഹ സമയമുണര്‍ത്തി പനിമതി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഗിഫ്റ്റി
പുലരിയെന്‍ തൊടിയില്‍
ആലാപനം : കോറസ്‌, സുദീപ് കുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഗിഫ്റ്റി
ആവണി പൂവണി
ആലാപനം : കെ എസ്‌ ചിത്ര, സുദീപ് കുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഗിഫ്റ്റി