Raakkuyil ...
Movie | Kasthoorimaan (2003) |
Movie Director | Lohithadas |
Lyrics | Lohithadas |
Music | Ouseppachan |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on January 29, 2010 രാക്കുയില്‍ പാടി രാവിന്‍റെ ശോകം നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള (2) ഇടറുന്നു താളം തുളുമ്പുന്നു കണ്ണീര്‍ ഇടനെഞ്ചിലേതോ മണിവീണ തേങ്ങി ഹൊയ് കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം അതു മുറ്റം മുട്ടും വെള്ളം മഴവെള്ളം മഴവെള്ളം ഞാന്‍ ഉന്താം കളിവള്ളം താനേ തുള്ളിനു നിന്‍ ഉള്ളം രാവിന്‍ നെഞ്ചില്‍ പൂക്കുന്നുവോ വാടാമല്ലികള്‍ മണ്ണിന്‍ മാറില്‍ വീഴുന്നുവോ വാടും പൂവുകള്‍ ഇരുളുറങ്ങുമ്പോള്‍ ഉണരും പ്രഭാതം മറയുന്നു വാനില്‍ താരാജാലം എവിടെ..... എവിടെ...... നീലത്തുകിലിന്‍ ചന്തം ചാര്‍ത്തും സ്വപ്നങ്ങള്‍ മറയുന്നതാര് തെളിയുന്നതാര് രാക്കുയില്‍ പാടി രാവിന്‍റെ ശോകം നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള ആ............... ഓംകാരം...ഓംകാരം.. ആ............. സാ.. സാസസ രിസനി. സസനി. പപസാ നിധനിസ നിധപഗ …. മപധനി......... ഓംകാര പഞ്ചരകീരപുര ഹരസരോജ ഭവകേശവാദി രൂപവാസവരിപു ജനകാന്തകാ..... (രാക്കുയില്‍ പാടി രാവിന്‍റെ ശോകം) ഹൊയ് കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം അതു മുറ്റം മുട്ടും വെള്ളം മഴവെള്ളം മഴവെള്ളം ഞാന്‍ ഉന്താം കളിവള്ളം താനേ തുള്ളിനു നിന്‍ ഉള്ളം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011 Raakkuyil paadi raavinte shokam nakshathra kunjungalkkinnaananda vela (2) idarunnu thaalam thulumpunnu kanneer idanenchiletho maniveena thengi Hoy kaattathethum vellam mazhavellam mazhavellam Athu muttam muttum vellam mazhavellam Njaan unthaam kalivallam thaane thullinu nin ullam Raavin nenchil pookkunnuvo vaadaamallikal mannin maaril veezhunnuvo vaadum poovukal irulurangumpol unarum prabhaatham marayunnu vaanil thaaraajaalam evide evide.. neelathukilin chantham chaarthum swapnangal marayunnathaaru theliyunnathaaru Raakkuyil paadi raavinte shokam nakshathra kunjungalkkinnaananda vela aa... omkaaram..omkaaram.. aa.. saa saasasa risani sasani papasa nidhanisa nidhapaga mapadhani... Omkaara pancharakeepura harasabhoja bhava keshavaadi roopavaasava ripu janakaanthakaa (Raakkuyil...) |
Other Songs in this movie
- Azhake
- Singer : P Jayachandran, Sujatha Mohan | Lyrics : Kaithapram | Music : Ouseppachan
- One plus one
- Singer : MG Sreekumar, Jyotsna Radhakrishnan | Lyrics : Kaithapram | Music : Ouseppachan
- Kaarkuzhali
- Singer : Sujatha Mohan | Lyrics : Kaithapram | Music : Ouseppachan
- Poonkuyile
- Singer : Vidhu Prathap | Lyrics : Kaithapram | Music : Ouseppachan
- Raakkuyil [D]
- Singer : KJ Yesudas, KS Chithra | Lyrics : Lohithadas | Music : Ouseppachan
- Maarivilthooval
- Singer : Santhosh Keshav | Lyrics : Kaithapram | Music : Ouseppachan
- Raakkuyil Paadi [Instrumental]
- Singer : | Lyrics : | Music : Ouseppachan