

Kaarkuzhali ...
Movie | Kasthoorimaan (2003) |
Movie Director | Lohithadas |
Lyrics | Kaithapram |
Music | Ouseppachan |
Singers | Sujatha Mohan |
Lyrics
Added by Kalyani on September 17, 2010 കാർകുഴലീ തേൻകുരുവീ കിന്നാരം കേട്ടോ നീ ആരോടും മിണ്ടല്ലേ ആരാരും കാണാതെന്റെ കനവെല്ലാം കട്ടൊരു കള്ളൻ താലിപ്പൂ ചാർത്തിയെന്നെ സ്വന്തമാക്കൻ വരുമെന്നു്... പൂമുല്ലപ്പന്തലു വേണ്ട താലപ്പൊലിനിറയും വേണ്ട പൂക്കൈതച്ചോലവിരിപ്പില്ലേ .. ഓ... പൂക്കൈതച്ചോലവിരിപ്പില്ലേ രാവുറങ്ങും നേരമെങ്ങാൻ മഞ്ഞുമാരിപ്പെയ്തുപോയാൽ ഞങ്ങൾക്കൊരു കൂടൊരുക്കാമോ കുരുവീ ഞങ്ങൾക്കൊരു കൂടൊരുക്കാമോ.. പൂന്തളിരിൻ മനസ്സെന്റെ കളിത്തോഴനു്..ആഹാ കരളാകെ പുളകം വിതറി കനവെല്ലാം പെയ്തു നിറഞ്ഞു കടലാസ്സുതോണിയിറക്കേണ്ടേ ..ഓ.. കടലാസ്സുതോണിയിറക്കേണ്ടേ അന്തിമാനച്ചോപ്പു മാഞ്ഞൂ ചുണ്ടിൽ നാണപ്പൂക്കൾ വാടി നീയിനിയും വന്നണഞ്ഞില്ല പ്രിയനേ നീയിനിയും വന്നണഞ്ഞില്ലാ.. നാലുമണിപ്പൂവു പോലെൻ മനം തുടിച്ചു... ഓഹോ... കാർകുഴലീ തേൻകുരുവീ കിന്നാരം കേട്ടോ നീ ആരോടും മിണ്ടല്ലേ ആരാരും കാണാതെന്റെ കനവെല്ലാം കട്ടൊരു കള്ളൻ താലിപ്പൂ ചാർത്തിയെന്നെ സ്വന്തമാക്കൻ വരുമെന്നു്... Added by Kalyani on September 17, 2010 Kaarkuzhalee thEn kuruvi kinnaram ketto nee.. aarodum mindalle aararum kaanathente kanavellam kattoru kallan Thaalippoo chaarthi enne swanthamaakkan varumennu... Poomulla panthalu venda thalappoli nirayum venda Pookkaitha chola viripillE.. O Pookkaithachola viripillE... Ravurangum neramengaan manjumaari peythu poyaal Njangalkkoru koodorukkamo kuruvee Njangalkoru koodorukkamo..... Poonthalirin manasente kalithozhanu....aahaa... KaraLaake puLakam vithari kanavellam peythu niranju Kadalaassu thoni irakkende ..O.... Kadalaasu thoni irakkEnde... Anthi maana choppu maanju chundil naana pookal vaadi Nee iniyum vannananjilla priyanE... Nee iniyum vannnananjillaaa... Naalumani poovupolen manam thudichu ..ohoo... Kaarkuzhalee thein kuruvi kinnaram ketto nee..aarodum mindalle Aararum kaanathente kanavellam kattoru kallan Thalippoo chaarthi enne swanthamakkan varumennu. |
Other Songs in this movie
- Azhake
- Singer : P Jayachandran, Sujatha Mohan | Lyrics : Kaithapram | Music : Ouseppachan
- One plus one
- Singer : MG Sreekumar, Jyotsna Radhakrishnan | Lyrics : Kaithapram | Music : Ouseppachan
- Poonkuyile
- Singer : Vidhu Prathap | Lyrics : Kaithapram | Music : Ouseppachan
- Raakkuyil [D]
- Singer : KJ Yesudas, KS Chithra | Lyrics : Lohithadas | Music : Ouseppachan
- Maarivilthooval
- Singer : Santhosh Keshav | Lyrics : Kaithapram | Music : Ouseppachan
- Raakkuyil Paadi [Instrumental]
- Singer : | Lyrics : | Music : Ouseppachan
- Raakkuyil
- Singer : KJ Yesudas | Lyrics : Lohithadas | Music : Ouseppachan