പൊട്ടു തൊട്ടു പൊന്നുമണീ ...
ചിത്രം | ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് (2005) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | സിസിലി |
വരികള്‍
Added by madhavabhadran@yahoo.co.in on February 16, 2010 പൊട്ടുതൊട്ടു പൊന്നുമണി മുത്തിന്നൊത്ത മഞ്ഞുമണി കണ്ണുവെച്ചെന് കണ്ണാടിയേ തൊട്ടുഴിഞ്ഞു നോക്കാതെടീ പൊട്ടുതൊട്ടു പൊന്നുമണി ആട്ടുതൊട്ടില് പാട്ടു കെട്ടി ആകാശങ്ങള്‍ തേടാം പട്ടുറുമാല് പന്തു കെട്ടാന്‍ പാപ്പാത്തിയെ കൂട്ടാം പഞ്ചാരക്കൊഞ്ചലിന് പാല്‍പ്പായസം തരാം പാവാടക്കുഞ്ഞിനായി പഞ്ചാമൃതം തരാം തിത്തോം തത്തേ തിത്തേ പാടി വാ ഓ (പൊട്ടുതൊട്ടു) കക്കുറുമ്പി കട്ടുറുമ്പായി കുഞ്ഞാവയെ കാക്കാം കക്കിരിയേ കട്ടെടുക്കാം കാക്കാത്തി വന്നാലോ മിന്നാരത്തുമ്പികള് മിണ്ടാത്ത പൂച്ചകള്‍ മഞ്ചാടി മൈന തന് താരാട്ടു പാട്ടിലെ ചെപ്പും മുത്തും പൊന്നും കൊണ്ടുവാ ഓ (പൊട്ടുതൊട്ടു) ---------------------------------- Added by madhavabhadran@yahoo.co.in on February 16, 2010 pottu thottu ponnumani muthinotha manjumani kannuvachen kannaadiye thottuzuhinju nokkaathedi pottu thottu ponnumani aattu thottil paattu ketti aakaashangal thedam patturumaal panthu kettan papaathiye koottam (2) panchaara konchalin paalpaayasam tharaam paavada kunjinaayi panchaamrutham tharaam thithom thathe thithei paadi vaa oh.. (pottu thottu) karrurumbi katturumbaal kunjaavaye kakaam kakkiriye katendukkam kakkthiye vannano minaram thumbikal mindatha poachakal manjaadi mainathan tharaaatu pattile cheppum muthum ponnum kondu va ohh... (pottu thottu) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണില്‍ ഉമ്മ
- ആലാപനം : സുജാത മോഹന്‍, വിധു പ്രതാപ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- പൊട്ടു തൊട്ടു പൊന്നുമണീ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- മേയ്മാസം
- ആലാപനം : സിസിലി, കാര്‍ത്തിക് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- tap dance
- ആലാപനം : | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കുക്കൂ കുക്കൂ
- ആലാപനം : വി ദേവാനന്ദ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍