View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുള്ളിത്തുള്ളി നടക്കണ [D] ...

ചിത്രംപറയാം (2006)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംസുജാത മോഹന്‍, അന്‍വര്‍ സാദത്ത്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 21, 2011

തുള്ളി തുള്ളി നടക്കണൊരിളമാനേ
ഒന്നു നില്ലു നില്ലു കൂടെ ഞാനും വന്നോട്ടേ (2)
ഉള്ളം ഒന്നു മെല്ലെ മെല്ലെ തുറന്നാട്ടേ
നിന്റെ ഉള്ളിൽ ഉള്ളതെന്നോട് പറഞ്ഞാട്ടേ
മനസ്സിന്റെ മനസ്സിലെ മാനസക്കരയിലെ
മയില്‍പ്പീലി മറുകുള്ള പൊന്മാനേ
കുളിരിന്റെ കുളിരിലെ കുളിരിളം മാനേ
കുരുക്കുത്തി കുറുമ്പുള്ള പുള്ളിമാനേ
എന്നെ കറക്കണ കന്നിമാനേ
എന്നെ കുഴക്കണ പൊന്നു മാനേ
(തുള്ളി തുള്ളി...)

ഓ ഏ ഡൂ യൂ വാണ്ട് മോർ
ഓ യെസ് യെസ്
എന്റെ മാത്രം എന്റെ മാത്രം
എന്റെ മാത്രം എന്റെ മാത്രം

മാനെന്നു വിളിച്ചാലും തേനെന്നു വിളിച്ചാലും
മറുപടി പറയില്ലല്ലോ
ഞാൻ മറുപടി പറയില്ലല്ലോ
അയ്യോ വിളിയൊന്നു കേൾക്കാൻ മറുപടി കേൾക്കാൻ
ഇനി എന്തു വിളിക്കണം ഞാൻ
നിന്നെ ഇനിയെന്തു വിളിക്കണം ഞാൻ
അയ്യയ്യോ കരളിന്റെ വാതിലിൽ മുട്ടി വിളിച്ചാൽ
മറുപടി ഓതാം ഞാൻ
നിനക്കൊരു മറുപടി ഓതാം ഞാൻ
എന്നുമെന്നും എന്റെ മാത്രം സ്വന്തമല്ലേ നീ (2)
(തുള്ളി തുള്ളി...)

എന്റെ മാത്രം എന്റെ മാത്രം
തുള്ളി തുള്ളി... തുള്ളി തുള്ളി..
എന്റെ മാത്രം എന്റെ മാത്രം
തുള്ളി തുള്ളി... തുള്ളി തുള്ളി..
ഹോളിചക്കാ ഹോളിചക്ക ഹോമാലിയേ (2)

കരിവണ്ടായ് ഞാൻ പാറിപ്പറന്നു കൊണ്ടരികത്ത് വന്നാലോ
നിൻ അരികത്തു വന്നാലോ
ഹോയ് വണ്ടിനു നൽകാൻ ഒരു തുള്ളി മധുരം ചെണ്ടിൽ കരുതും ഞാൻ
എൻ ചുണ്ടിൽ കരുതും ഞാൻ
ആഹാ ചുണ്ടിൽ നിന്നാ ചുംബന മധുരം
വണ്ടായ് നുകരും ഞാൻ
കരിവണ്ടായ് നുകരും ഞാൻ
എന്റെ മാത്രം എന്റെ മാത്രം സ്വന്തമല്ലേ നീ (2)
(തുള്ളി തുള്ളി...)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 21, 2011

Thulli thulli nadakanorilamaane
onnu nillu nillu koodae njanum vannote (2)
ullam onnu melle melle thurannate
ninte ullil ullathennodu paranjaate
manasinte manasile maanasa karayile
mayil peeli marukulla ponmaane
kulirinte kulirile kulirulla maane
kurukuthi kurumbulla pullimaane
ennae karakane kanni maane
ennae kuzhakana ponumaane
(Thulli thulli ...)

oh yeh do u want more
oh yeh yes
ente mathram ente mathram
ente mathram ente mathram

maanennu vilichaalum thenennu vilichaalum
marupadi parayillallo
njaഅn marupadi parayillalo
ayyo viliyonnu kelkkaan marupadi kelkkaan
ini enthu vilikanam njaan
ninne iniyenthu vilikanam njaan
ayyayo karalinte vaathilil mutti vilichaal
marupadi othaam njan
ninakkoru marupadi othaam njaan
ennum ennum ente maathram swantham alle nee(2)
(Thulli thulli ...)

ente maathram ente maathram
thulli thulli thulli thulli
ente maathram ente maathram
thulli thulli thulli thulli
holichaka holichaka hommaliyae(2)

karivandaay njaan paaripparannu kondarikathu vannaalo
nin arikathu vannaalo
hoi vandinnu nalkaan oru thulli madhuram chendil karuthum njaan
en chundil karuthum njaan
aaha chundil ninnaa chumbhana madhuram vandaay nukarum njaan
karivandaai nukarum njaan
ente maathram ente maathram swantham alle nee(2)
(Thulli thulli ...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ടിക്‌ ടിക്‌ ടിക്‌ നീ തൊട്ടപ്പോള്‍ [F]
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ടിക്‌ ടിക്‌ ടിക്‌ നീ തൊട്ടപ്പോള്‍ [D]
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, രാജേഷ് വിജയ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
എനിക്കു പാടുവാന്‍ [D]
ആലാപനം : കെ ജെ യേശുദാസ്, ആശാ മേനോന്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
എനിക്കു നിന്‍ മനസ്സിന്റെ
ആലാപനം : രചന ജോൺ, എബി, സ്വപ്ന   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ഞാന്‍ ഞാന്‍ പറയാം
ആലാപനം : ഹേമലത, രഞ്ജിനി ജോസ്‌   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
എനിക്കു പാടുവാന്‍ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര