Ekayaay [F] ...
Movie | Mussafir (2013) |
Movie Director | Pramod Pappan |
Lyrics | Capt Suneer Hamsa |
Music | Ouseppachan |
Singers | Shweta Mohan |
Lyrics
Lyrics submitted by: Kalyani Ekayaay..thedunnu ekayaay.. Paadunnoo...maunamaay.. Veruthe...veruthe...alayunnoo.... Mazha nanayum raavil nOvumaay.. INayethEdi vazhiyariyAthe..... akalE.....Nizhalupol theliyum ennormmayil.... Thedunnu njaan janmamini arikil njaan..ekayaay (Ekayaay thedunnu) Ozhukum kavilile mizhineer maathram Eriyum kanavine maaykkumo Ozhukum kavilile mizhineer maathram Eriyum kanavine maaykkumo Ororo janmathil njaan thedunnu sneham polum Thakarunnen nenjinullil maayA vedhanayaay Thirayukayaay thalaruminakkilipol Vidaparayukayaano iniyum nee jeevanee. Kuliril unarum mOhavichaaram.. Mayangum raavinathariyumO.. Kaththunnanuraagam pole.. Marayaaththoru nirvrithiyaayi... Eekaanthayaamathil njaan akalum raakkiliyaay Theliyukayay maranna raavithil Akalukayaano neeyum en mohamee..... (Ekayaay thedunnu) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി ഏകയായ് തേടുന്നു ഏകയായ് പാടുന്നൂ മൌനമായ് വെറുതെ വെറുതെ അലയുന്നൂ മഴ നനയും രാവിൽ നോവുമായ് ഇണയെത്തേടി വഴിയറിയാതെ അകലേ നിഴലുപോൽ തെളിയും എന്നോർമ്മയിൽ തേടുന്നൂ ഞാൻ ജന്മമിനി അരികിൽ ഞാനേകയായ് (...ഏകയായ് തേടുന്നു) ഒഴുകും കവിളിലെ മിഴിനീർ മാത്രം എരിയും കനവിനെ മായ്ക്കുമോ ഒഴുകും കവിളിലെ മിഴിനീർ മാത്രം എരിയും കനവിനെ മായ്ക്കുമോ ഓരോരോ ജന്മത്തിൽ ഞാൻ തേടുന്ന സ്നേഹം പോലും തകരുമെൻ നെഞ്ചിനുള്ളിൽ മായാ വേദനയായ് തിരയുകയായ് തളരുമിണക്കിളി പോൽ വിട പറയുകയാണോ ഇനിയും നീ ജീവനേ... കുളിരിൽ ഉണരും മോഹവിചാരം മയങ്ങും രാവിനതറിയുമോ കത്തുന്നനുരാഗം പോലെ മറയാത്തൊരു നിർവൃതിയായി ഏകാന്തയാമത്തിൽ ഞാൻ അകലും രാക്കിളിയായ് തെളിയുകയായ് മറന്ന രാവിതിൽ അകലുകയാണോ നീയും എൻ മോഹമേ (ഏകയായ് തേടുന്നു) |
Other Songs in this movie
- Kaivala Thattalle
- Singer : Karthik | Lyrics : Capt Suneer Hamsa | Music : Ouseppachan
- Ekanaayi
- Singer : Ouseppachan | Lyrics : Capt Suneer Hamsa | Music : Ouseppachan
- Pathinaalaam Raavin
- Singer : Nincy | Lyrics : Capt Suneer Hamsa | Music : Ouseppachan
- Fusion
- Singer : Ouseppachan | Lyrics : Capt Suneer Hamsa | Music : Ouseppachan
- Ashwamedhamaayi [Musafir]
- Singer : Balu, Franco | Lyrics : Capt Suneer Hamsa | Music : Ouseppachan
- Sandhya Urukunnu
- Singer : Palakkadu KL Sreeram, Yazin Nizar | Lyrics : Capt Suneer Hamsa | Music : Ouseppachan