

Mazhayaal ...
Movie | Meghatheertham (2009) |
Movie Director | U Unni |
Lyrics | Gireesh Puthenchery |
Music | Sharreth |
Singers | KS Chithra, Sharreth |
Lyrics
Added by Sreejithuae@gmail.com on March 11, 2009 Thanana tananaa thaananna mazhayal menanja koodukal... thananna thananna thaanana pavizham pozhinja paattukal.. mazhayal menanja koodukal pavizham pozhinja paattukal manassinte manju paalimel mezhukuna kunju vakkukal.. kaanum kinavukal.. (mazhayaal) nilavu pol minnum ee palunku paadangal... vasantha sooryan pol ee thelinja naalangal... pathiye naam umma nalkum ammaye pole madiyil nam cherthu konjum paithale pole... salabham..pala salabham..paarum vanasalabham..... ( mazhayaal ) orungi vannaalum en sugantha sandhye nee kaninju thannalumm then niranja poopathram kurukumee praakkalellam pookkkale pole nirayumee nanmayellam ningale pole viriyum ithal viriyum etho maranda.. ( mazhayaal... )2 ---------------------------------- Added by priyeshnb@gmail.com on March 25, 2009 തനന തനാന താനന മഴയാല്‍ മെനഞ്ഞ കൂടുകള്‍ തനന തനാന താനന പവിഴം പൊഴിഞ്ഞ പാട്ടുകള്‍ ആ ആഹാ സനിസരി മധനിരിഗമധനി ആ ആഹാ സനിരിനി പമപഗ സനിസ മഴയാല്‍ മെനഞ്ഞ കൂടുകള്‍ പവിഴം പൊഴിഞ്ഞ പാട്ടുകള്‍ മനസ്സിന്റെ മഞ്ഞു പാളിമേല്‍ മെഴുകുന്ന കുഞ്ഞു വാക്കുകള്‍ കാണും കിനാവുകള്‍ (മഴയാല്‍ മെനഞ്ഞ..) നിലാവുപ്പോല്‍ മിന്നും ഈ പളുങ്കുപാടങ്ങള്‍ വസന്ത സൂര്യന്‍ പോല്‍ ഈ തെളിഞ്ഞ നാളങ്ങള്‍ പതിയെ നാം ഉമ്മനല്‍ക്കും അമ്മയെ പോലെ മടിയില്‍ നാം ചേര്‍ത്തുകൊഞ്ചും പൈതലേപോലെ ശലഭം പലശലഭം പാറും പരാഗമായ്.... (മഴയാല്‍ മെനഞ്ഞ..) സനിസ പമപമ പമപഗമപ നിരിഗമധപ നിരിമഗമരിഗമ ധനിരിഗമ സനിസ ധമധ നിധനി രിനരി ഗരിഗ മഗമ ധമധ നി..ധ..നി..ധ..പമ ഒരുങ്ങി വന്നാലും എന്‍ സുഗന്ധ സന്ധ്യേ നീ കനിഞ്ഞു തന്നാലും തേന്‍ നിറഞ്ഞ പൂപ്പാത്രം കുറുകുമീ പ്രാക്കളെല്ലാം പൂക്കളേ പോലെ നിറയുമീ നന്മയെല്ലാം നിങ്ങളേ പോലേ വിരിയും ഇതള്‍ വിരിയും ഏതോ മരന്ദ.... മഴയാല്‍ മെനഞ്ഞ കൂടുകള്‍ പവിഴം പൊഴിഞ്ഞ പാട്ടുകള്‍ മനസ്സിന്റെ മഞ്ഞു പാളിമേല്‍ മെഴുക്കുന്ന കുഞ്ഞു വാക്കുകള്‍ കാണും കിനാവുകള്‍ (മഴയാല്‍ മെനഞ്ഞ..) |
Other Songs in this movie
- Bhaavayaami
- Singer : Sharreth | Lyrics : Gireesh Puthenchery | Music : Sharreth
- Maayunnu Pakal
- Singer : Shankar Mahadevan | Lyrics : Gireesh Puthenchery | Music : Sharreth
- Mazhayaal [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Sharreth
- Kanneerumaay
- Singer : Sreenivas | Lyrics : Gireesh Puthenchery | Music : Sharreth
- Shaarada
- Singer : P Unnikrishnan, Priya Himesh | Lyrics : Gireesh Puthenchery | Music : Sharreth
- Ohm ..Dhyaanam Kondu Nananja
- Singer : Sharreth | Lyrics : Gireesh Puthenchery | Music : Sharreth