Maayunnu Pakal ...
Movie | Meghatheertham (2009) |
Movie Director | U Unni |
Lyrics | Gireesh Puthenchery |
Music | Sharreth |
Singers | Shankar Mahadevan |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sandhya Prakash Added by Kalyani on November 6, 2010 മായുന്നോ പകല്‍ നീളുന്നോ നിഴല്‍ നോവും ഓര്‍മ്മയില്‍ നീറും യാത്രയില്‍ ദൂരേ നിന്നും പിന്‍വിളിയോടേ ആരോ പോരുന്നുണ്ടോ ഞാനും എന്‍ മൌനവും സന്ധ്യയും സാക്ഷിയായ്.. കണ്ണുനീര്‍ പാതയില്‍ കാലമോ കാവലായ്... മായുന്നോ പകല്‍ നീളുന്നോ നിഴല്‍ നോവും ഓര്‍മ്മയില്‍ നീറും യാത്രയില്‍ ഏതോവാതില്‍ പിന്നില്‍ നിന്നും ആരോ ചാരുന്നൂ ... ഇന്നേതോ പാട്ടിന്‍ തൂവല്‍ കൊണ്ടെന്നുള്ളില്‍ പൊള്ളുന്നൂ ഓര്‍ക്കാനൊരു പാട്ടുമാത്രമതു കേള്‍ക്കാന്‍ കൊതിയായ് ചായാനൊരു നെഞ്ചു മാത്രമതു കാണാന്‍ കൊതിയായ് ഞാനും എന്‍ മൌനവും സന്ധ്യയും സാക്ഷിയായ് കണ്ണുനീര്‍ പാതയില്‍ കാലമോ കാവലായ് ... മായുന്നോ പകല്‍ നീളുന്നോ നിഴല്‍ നോവും ഓര്‍മ്മയില്‍ നീറും യാത്രയില്‍ ഏതോ രാവിന്‍ ശംഖില്‍നിന്നും നാദം കേള്‍ക്കുന്നൂ ഒരീറത്തണ്ടിനുള്ളില്‍ നിന്നും ഗാനം കേള്‍ക്കുന്നൂ.. തോരാത്തൊരു മാരി മാത്രമതു ചാറാന്‍ മടിയായ് യാത്രാമൊഴി ചൊല്ലുകെന്റെ വിരല്‍ തൊട്ടാല്‍ മതിയായ് ഞാനും എന്‍ മൌനവും സന്ധ്യയും സാക്ഷിയായ് കണ്ണുനീര്‍ പാതയില്‍ കാലമോ കാവലായ് .. (മായുന്നോ പകല്‍...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് Added by Kalyani on November 6, 2010 മായുന്നോ പകല്‍ നീളുന്നോ നിഴല്‍ നോവും ഓര്‍മ്മയില്‍ നീറും യാത്രയില്‍ ദൂരേ നിന്നും പിന്‍വിളിയോടേ ആരോ പോരുന്നുണ്ടോ ഞാനും എന്‍ മൌനവും സന്ധ്യയും സാക്ഷിയായ്.. കണ്ണുനീര്‍ പാതയില്‍ കാലമോ കാവലായ്... മായുന്നോ പകല്‍ നീളുന്നോ നിഴല്‍ നോവും ഓര്‍മ്മയില്‍ നീറും യാത്രയില്‍ ഏതോവാതില്‍ പിന്നില്‍ നിന്നും ആരോ ചാരുന്നൂ ... ഇന്നേതോ പാട്ടിന്‍ തൂവല്‍ കൊണ്ടെന്നുള്ളില്‍ പൊള്ളുന്നൂ ഓര്‍ക്കാനൊരു പാട്ടുമാത്രമതു കേള്‍ക്കാന്‍ കൊതിയായ് ചായാനൊരു നെഞ്ചു മാത്രമതു കാണാന്‍ കൊതിയായ് ഞാനും എന്‍ മൌനവും സന്ധ്യയും സാക്ഷിയായ് കണ്ണുനീര്‍ പാതയില്‍ കാലമോ കാവലായ് ... മായുന്നോ പകല്‍ നീളുന്നോ നിഴല്‍ നോവും ഓര്‍മ്മയില്‍ നീറും യാത്രയില്‍ ഏതോ രാവിന്‍ ശംഖില്‍നിന്നും നാദം കേള്‍ക്കുന്നൂ ഒരീറത്തണ്ടിനുള്ളില്‍ നിന്നും ഗാനം കേള്‍ക്കുന്നൂ.. തോരാത്തൊരു മാരി മാത്രമതു ചാറാന്‍ മടിയായ് യാത്രാമൊഴി ചൊല്ലുകെന്റെ വിരല്‍ തൊട്ടാല്‍ മതിയായ് ഞാനും എന്‍ മൌനവും സന്ധ്യയും സാക്ഷിയായ് കണ്ണുനീര്‍ പാതയില്‍ കാലമോ കാവലായ് .. (മായുന്നോ പകല്‍...) |
Other Songs in this movie
- Mazhayaal
- Singer : KS Chithra, Sharreth | Lyrics : Gireesh Puthenchery | Music : Sharreth
- Bhaavayaami
- Singer : Sharreth | Lyrics : Gireesh Puthenchery | Music : Sharreth
- Mazhayaal [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Sharreth
- Kanneerumaay
- Singer : Sreenivas | Lyrics : Gireesh Puthenchery | Music : Sharreth
- Shaarada
- Singer : P Unnikrishnan, Priya Himesh | Lyrics : Gireesh Puthenchery | Music : Sharreth
- Ohm ..Dhyaanam Kondu Nananja
- Singer : Sharreth | Lyrics : Gireesh Puthenchery | Music : Sharreth