View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

When I'm with you (ഏകാന്ത ചന്ദ്രികേ) ...

ചിത്രം2 ഹരിഹര്‍ നഗര്‍ (2009)
ചലച്ചിത്ര സംവിധാനംലാല്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഅലക്സ്‌ പോള്‍, എസ്‌ ബാലകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ, മധു ബാലകൃഷ്ണന്‍, അഫ്‌സല്‍, അനിത, ബിജു

വരികള്‍

Lyrics submitted by: Sunish Menon

When I'm with you, I loose my heart
When I'm away, You make me cry
Still on your spell, I can't believe
La..La.. La..La..La..
We'll stay all together for ever and ever and ever (2)

When I'm with you, I loose my heart
When I'm away, You make me cry

Ekaantha chandrike thedunnathenthino
Kulirino koottino ente karalile paattino (2)

Pathinanchu pirannaalin thilakkam
Pinne pathivaayi cheruthaakum cheruppam
When I'm with you, I loose my heart
When I'm away, You make me cry
Ala njorinjudukkunna manasse
Ente mizhikkullil ninakkenthorilakkam
Azhakinoraamugha maayabhavam
Athilaarum aliyunnorindrajaalam
Paalotha chelotha raavadayaninjathu
Kulirino koottino ente karalile paattino

When I'm with you, I loose my heart
When I'm away, You make me cry
Still on your spell, I can't believe
La..La.. La..La..La..
We'll stay all together for ever and ever and ever (2)

When I'm with you, I loose my heart
When I'm away, You make me cry
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

When I'm with you, I loose my heart
When I'm away, You make me cry
Still on your spell, I can't believe
La..La.. La..La..La..
We'll stay all together for ever and ever and ever (2)

When I'm with you, I loose my heart
When I'm away, You make me cry

ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ
കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ (2)

പതിനഞ്ചുപിറന്നാളിന്‍ തിളക്കം പിന്നെ
പതിവായി ചെറുതാകും ചെറുപ്പം
When I'm with you, I loose my heart
When I'm away, You make me cry
അലഞൊറിഞ്ഞുടുക്കുന്ന മനസ്സേ
എന്റെ മിഴിക്കുള്ളില്‍ നിനക്കെന്തൊരിളക്കം
അഴകിനൊരാമുഖമായഭാവം
അതിലാരുമലിയുന്നൊരിന്ദ്രജാലം
പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞത്
കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ

When I'm with you, I loose my heart
When I'm away, You make me cry
Still on your spell, I can't believe
La..La.. La..La..La..
We'll stay all together for ever and ever and ever (2)

When I'm with you, I loose my heart
When I'm away, You make me cry


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉന്നം മറന്നു തെന്നിപ്പറന്ന
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, രമേഷ് ബാബു   |   രചന : ബിച്ചു തിരുമല   |   സംഗീതം : അലക്സ്‌ പോള്‍, എസ്‌ ബാലകൃഷ്ണന്‍
അടവുകള്‍
ആലാപനം : എം ജി ശ്രീകുമാർ, അഫ്‌സല്‍, അനിത, കൊച്ചിന്‍ ഇബ്രാഹിം, റിമി ടോമി, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), വിധു പ്രതാപ്‌, സജിനി ആനന്ദ്, സംഗീത (പുതിയത്), ശ്രുതി രാജ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : അലക്സ്‌ പോള്‍
ഉന്നം മറന്നു [New Mix]
ആലാപനം : അന്‍വര്‍ സാദത്ത്, ജാസ്സീ ഗിഫ്റ്റ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : അലക്സ്‌ പോള്‍
ജയ് ഹിന്ദ്
ആലാപനം : ഡോ ഫഹദ്‌, രമേഷ് ബാബു, വിധു പ്രതാപ്‌, വിപിന്‍ ക്സേവിയര്‍, ദുര്‍ഗ്ഗ വിശ്വനാഥ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : അലക്സ്‌ പോള്‍