

Kulir Manju ...
Movie | Moz & Cat (2009) |
Movie Director | Fazil |
Lyrics | Kaithapram |
Music | Ouseppachan |
Singers | Sujatha Mohan, Sudeep Kumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on February 1, 2011 കുളിർ മഞ്ഞുകായലിൽ മുങ്ങിക്കുളിക്കും പൂന്തിങ്കളല്ലേ കുനു കുഞ്ഞു കുമ്പിളിൽ പൂന്തേനുറങ്ങും നീലാമ്പലല്ലേ പുഞ്ചിരി പാലോലും തൂമുല്ലയല്ലേ വാസന്തരാവിന്റെ ചന്തമല്ലേ കണ്ടു കൊതി തീരാത്ത ചിങ്കാരമല്ലേ നിനക്കെന്തു പേരു ഞാൻ നൽകും ഇനിയെന്തു നേരു ഞാൻ ചൊല്ലും (കുളിർ..) ഒത്തിരിനാളായ് പറയാൻ കാത്തു കൊതിച്ചൊരു വാക്കുകളെല്ലാം നേരിൽ കണ്ടൊരു നേരത്തിപ്പോൾ മറന്നേ പോയോ മിഴിമുന കൊണ്ടോ മലർമണം പെയ്തോ മനസ്സിലെ മൈന തൻ മധുമൊഴി കേട്ടോ പറയൂ നീ ഓഹോ... മുത്തു പൊഴിച്ചതു താരകളോ എൻ മുത്തഴകേ നിൻ മൗനമോ മുത്തു കൊരുത്താ കൈകൾ കുഴഞ്ഞോ പൂങ്കിനാപ്പെണ്ണേ (കുളിർ...) എന്റെ മനസ്സാം മരുവാടിയിലൊരു മലരും വിടരാറില്ല ഞാൻ പുതുമഴയാകാം കതിരഴകാവാം പൂക്കാലമാകാം വർണ്ണോത്സവങ്ങളെന്നെ മറന്നേറെ നാളായ് സാന്ധ്യരാഗങ്ങളും സൗമ്യസംഗീതവും മീട്ടാം ഞാൻ ഹോയ് ആരു വരും ഇനിയാരുവരും ഇനിയാരു വരാതെൻ വീഥിയിൽ നിൻ നിഴലായ് നിന്നുയിരിൻ ഉയിരായ് കൂടെ വരാം ഞാൻ (കുളിർ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 1, 2011 Kulir manukaayalil mungikkulikkum poonthinkalalle Kunu kunju kumpilil poonthenurangum neelaampalalle punchiri paalolum thoomullayalle vaasantha raavinte chanthamalle kandu kothi theeraatha chinkaaramalle ninakkenthu peru njaan nalkum iniyenthu neru njan chollum (Kulir...) Othirinaalaay parayaan kaathu kothichoru vaakkukalellaam neril kandoru nerathippol maranne poyo mizhimuna kondo malarmanam peytho manassile maina than madhumozhi ketto parayoo nee oho.. muthu pozhichathu thaarakalo en muthazhake nin mounamo muthu koruthaa kaikal kuzhanjo poonkinaappenne (Kulir..) Ente manassaam maruvaadiyiloru malarum vidaraarilla njaan puthumazhayaakaam kathirazhakaavaam pookkaalamaakaam varnnolsavangalenne marannere naalaay saandhyaraagangalum soumya samgeethavum meettaam njan hoy aaru varum iniyaaruvarum iniyaaru varaathen veedhiyil nin nizhalaay ninnuyirin uyiraay koode varam njaan (Kulir..) |
Other Songs in this movie
- Thottaal Pookkum [Pathos] [F]
- Singer : Parvathy Manjunath | Lyrics : Kaithapram | Music : Ouseppachan
- Five Star
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Oru Koodanayaanoru
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : Ouseppachan
- Innu Kondu Theerum
- Singer : Biju Narayanan, Jagathy Sreekumar, Durga Viswanath, Anoop Chandran, Harishree Ashokan, Sudheesh | Lyrics : Kaithapram | Music : Ouseppachan
- Thottaal Pookkum [Pathos] [M]
- Singer : Yasir Sali | Lyrics : Kaithapram | Music : Ouseppachan
- Thottaal Pookkum
- Singer : Shweta Mohan | Lyrics : Kaithapram | Music : Ouseppachan