

Innu Kondu Theerum ...
Movie | Moz & Cat (2009) |
Movie Director | Fazil |
Lyrics | Kaithapram |
Music | Ouseppachan |
Singers | Biju Narayanan, Jagathy Sreekumar, Durga Viswanath, Anoop Chandran, Harishree Ashokan, Sudheesh |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on February 2, 2011 ഇന്നു കൊണ്ടു തീരും എന്തുവാ ഇന്നു കൊണ്ടു തീരും ആ.. ഇന്നു കൊണ്ടു തീരും അവന്റെ കള്ളങ്ങളൊക്കെയും ഇന്നു കൊണ്ടു തന്നെയാ കറക്കു കമ്പനി പൂട്ടിടും ഇന്നു കൊണ്ട് ഇന്നു കൊണ്ട് ഇന്നു കൊണ്ട് ഇതാരാണെന്ന് മനസ്സിലായോ ഫാദർ ആരാ ? ഇന്നു കണ്ടെടുത്ത മാണി മാക്കമെന്ന മുത്തിനെ ആറ്റു വെച്ച് ഡമ്മി പോലെ നിന്നൊരീ കുറുമ്പനെ ഇന്നു വന്നു ചേർന്ന് ഞാനാ കള്ളനെ കുടുക്കുവാൻ വീണ്ടെടുക്കും ഇന്നെന്റെ എണ്ണൂറിൻ നോട്ടുകൾ ഫാദർ എനിക്കൊരു സംശയം ? എന്താദ് ? തൊണ്ണൂറിനു ഒരു പൂജ്യമെങ്കിലേ എണ്ണൂറിനെന്തിനാ രണ്ടു പൂജ്യം അതു മനസ്സിലായില്ലേ ഇല്ലാ മിശിഹാ ചൊല്ലിടുന്നു മർത്ത്യൻ കേട്ടിടുന്നു വെറും മായയാണീ ലോക ജീവിതം വെറും മായയാണീ ലോക ജീവിതം അച്ചോ ഈ മാൽക്കത്തിനെ ഫുൾ നെയിം അറിയോ ഇല്ല ഇതാണൂ മാൽക്കം ഫെർണാണ്ടസ് പ്രെയിസ് പ്രെയ്സ് പ്രെയ്സ് ദി ലോർഡ് മാഡം പുറകിലൊരു കാറു പാഞ്ഞു വന്നിടുന്നു തലയാട്ടിയാട്ടിയാടിയവർ പാടിടുന്നു ഹാ ആനാ നമ്മളു പറത്തി വിടുന്നു നമ്മളൂം പാടുന്നു കണ്ണിൽ നോക്കി കണ്ണിൽ നോക്കി കഥ പറഞ്ഞിരിക്കാം (2) കഥയിലൊരായിരം തേരുകൾ പണിയാം തേരിൽ പറക്കുന്ന കുതിരയെ പൂട്ടാം കുതിരയുമായന്നു സവാരി പോകാം കണ്ണിൽ നോക്കി കണ്ണിൽ നോക്കി കഥ പറഞ്ഞിരിക്കാം ഇന്നവന്റെ തട്ടകത്തിലേക്ക് ചാടിയെത്തിടും പറ്റിനിന്നു പറ്റിനിന്നു തെറ്റെടുത്ത് മാറ്റിടും തൊട്ടു നിന്നു തൊട്ടു നിന്ന് കട്ടതൊക്കെ എടുത്തിടും വട്ടമിട്ട് വട്ടമിട്ട് മൊട്ടയെട്ടിടിച്ചിടും വാതാപി ഗണപതിം ഭജേഹം (4) സവാരി ചെയ്തങ്ങു മാനത്ത് കടക്കാം മാനത്തെ പുഴവക്കിൽ വീടൊന്ന് പണിയാം നിലാവ് കൊണ്ടതിന്നേഴു നില തീർക്കാം മണിത്തിങ്കൾ പെണ്ണിനൊടടുത്തിരിക്കാം മെല്ലെ മെല്ലെ കണ്ണിൽ നോക്കി കണ്ണിൽ നോക്കി കഥ പറഞ്ഞിരിക്കാം കണ്ണിൽ നോക്കി കണ്ണിൽ നോക്കി കഥ പറഞ്ഞിരിക്കാം കെട്ടിയിട്ടു കിട്ടുമെങ്കിൽ രണ്ടു തല്ലു ഞാനിടാം കറന്റുമില്ല വെച്ചു വന്നിടിച്ചു സൂപ്പെടുത്തിടാം കോട്ടെടുത്ത് കോർട്ടിലെത്തി വാദമങ്ങുയർത്തിടാം മുട്ടു കുത്തി കുമ്പസാര കൂട്ടിൽ നിന്നാൽ വിട്ടിടാം. പ്രഭാതസൂര്യനെ കൈ കൊണ്ടു പിടിക്കാം സൂര്യന്റെ കണ്ണാടിചുവരിനു പതിക്കാം കിരണങ്ങൾ കൊണ്ടു പതക്കങ്ങൾ പണിയാം പതക്കങ്ങൾ മണ്ണിലേക്കെറിഞ്ഞങ്ങു കളിക്കാം കണ്ണിൽ നോക്കി കണ്ണിൽ നോക്കി കഥ പറഞ്ഞിരിക്കാം ർ ർ ർ ർ ഹൈ പിടി പിടി പിടി പിടി പ്രൈസ് പ്രൈസ് പ്രൈസ് ദി ലോർഡ് ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 2, 2011 Innu kondu theerum enthuvaa innu kondu theerum aa.. Innu kondu theerum avante kallangalokkeyum Innu kondu thanneyaa karakku company poottidum Innu kondu Innu kondu Innu kondu ithaaraanennu manassilaayo father aaraa ? Innu kandedutha maani maakkamenna muthine aattu vechu dummy pole ninnoree kurumpane innu vannu chernnu njaanaa kallane kudukkuvaan veendedukkum innente ennoorin notukal father , enikkoru samshayam enthaadu ? Thonnoorinu oru poojyamenkile ennoorinenthinaa randu poojyam athu manassilaayille illaa mishihaa chollidunnu marthyan kettidunnu verum maayayaanee loka jeevitham verum maayayaanee loka jeevitham Acho ee maalkkathinte full name ariyo illa ithaanu maalkkam fernandez praise praise praise the Lord madam purakiloru caaru paanju vannidunnu thalayaattiyaattiyavar paadidunnu haa aanaa nammalu parathi vidunnu nammalum paadunnu Kannil nokki kannil nokki kadha paranjirikkam (2) Kadhayiloraayiram therukal paniyaam theril parakkunna kuthiraye poottaam kuthirayumaayannu savaari pokaam Kannil nokki kannil nokki kadha paranjirikkam Innavante thattakathilekku chaadiyethidum patti ninnu patti ninnu thetteduthu maattidum thottu ninnu thottu ninnu kattathokke eduthidum vattamittu vattamittu mottayettideechidum vaathaapi ganapathim bhajeham (4) Savari cheythangu maanathu kadakkam maanathe puzhavakkil veedonnu paniyaam nilaavu kondathinnezhu nila theerkkaam Manithinkal penninodaduthirikkaam melle melle Kannil nokki kannil nokki kadha paranjirikkam Kannil nokki kannil nokki kadha paranjirikkam Kettiyittu kittumenkil randu thallu njaanidaam currentumilla vechu vannidichu souppeduthidaam coateduthu courtilethi vaadamanguyarthidaam mutu kuthi kumpasaara koottil ninnal vittidaam Prabhatha sooryane kai kondu pidikkam sooryante kannaadi chuvarinnu pathikkaam kiranangal kondu pathakkangal paniyaam pathakkangal mannilekkerinjangu kalikkam Kannil nokki kannil nokki kadha paranjirikkam r r r r rr hai pidi pidi pidi pidi praise praise praise the Lord |
Other Songs in this movie
- Kulir Manju
- Singer : Sujatha Mohan, Sudeep Kumar | Lyrics : Kaithapram | Music : Ouseppachan
- Thottaal Pookkum [Pathos] [F]
- Singer : Parvathy Manjunath | Lyrics : Kaithapram | Music : Ouseppachan
- Five Star
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Oru Koodanayaanoru
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : Ouseppachan
- Thottaal Pookkum [Pathos] [M]
- Singer : Yasir Sali | Lyrics : Kaithapram | Music : Ouseppachan
- Thottaal Pookkum
- Singer : Shweta Mohan | Lyrics : Kaithapram | Music : Ouseppachan