

Thottaal Pookkum ...
Movie | Moz & Cat (2009) |
Movie Director | Fazil |
Lyrics | Kaithapram |
Music | Ouseppachan |
Singers | Shweta Mohan |
Lyrics
Added by sreejithuae@gmail.com on April 14, 2009 thottal poookkum poovo neee en omana rajatheee thritha poovo then thaliro nin meniyilazhakeki njan ariyathen yilenno.. nee nadamadiyoraa nadanam unarumen ormakalil..annum minnum ennil sruthi layamunarumoranupama nadanam thottal pookkum.. urukumenn azhalinu thanalu thoovuvaan mazhamukilay vannu neee kadanam nirayunna veedhiyiloru cheru kadhayumai vannu neee ente swapnangalil...ente dukhangalil oru ponthoovalai thottu thazhukunnu neee neeyum njanum oru chediyile iru malar oru manam.. thottalll poookkum.. Thalirani meniyil azhaku paakuvan malarithalai vannu njan pulari viriyunna kadamizhi konile kavithayai vannu njan prana sangeethamai jeevathalangalai ninne ariyunnu njan..ennilaliyunnu neee njanum neeyum piriyaruthini iravilum pakalilum.. thottal poookkum poovo neee en omana rajatheee thritha poovo then thaliro nin meniyilazhakeki njan ariyathen yilenno.. nee nadamadiyoraa nadanam unarumen ormakalil..annum minnum ennil sruthi layamunarumoranupama nadanam ---------------------------------- Added by priyeshnb@gmail.com on April 19, 2009 തൊട്ടാല്‍ പൂക്കും പൂവോ നീ എന്‍ ഓമന രാജാത്തി തൃത്താപ്പൂവോ തേന്‍ തളിരോ നിന് മേനിയില്‍ അഴകേകി ഞാനറിയാതെന്‍ വേദിയിലെന്നോ നീ നടമാടിയൊരാനടനം ഉണരുമെന്‍ ഓര്‍മകളില്‍ അന്നും ഇന്നും എന്നില്‍ ശ്രുതിലയമുണരുമനുപമനടനം തൊട്ടാല്‍ പൂക്കും പൂവോ നീ എന്‍ ഓമന രാജാത്തി ഉരുകുമെന്നഴലിനു തണലുതൂകുവാന് മഴമുകിലായ് വന്നു നീ കദനം നിറയുന്ന വീഥിയിലൊരുചെറു കഥയുമായി വന്നു നീ എന്റെ സ്വപ്നങ്ങളില്‍ എന്റെ ദുഃഖങ്ങളില്‍ ഒരു പൊന്‍ തൂവലായ് തൊട്ടു തഴുകുന്നു നീ നീയും ഞാനും ഒരു ചെടിയിലെ ഇരുമലരൊരുമലര്‍ തൊട്ടാല്‍ പൂക്കും പൂവോ നീ എന്‍ ഓമന രാജാത്തി തൃത്താപ്പൂവോ തേന്‍ തളിരോ നിന് മേനിയില്‍ അഴകേകി തളിരണിമേനിയില്‍ അഴകു പാകുവാന്‍ മലരിതളായ് വന്നു ഞാന്‍ പുലരി വിരിയുന്ന കടമിഴികോണിലെ കവിതയായ് വന്നു ഞാന്‍ പ്രാണ സംഗീതമായ് ജീവതാളങ്ങളായ് നിന്നെ അറിയുന്നു ഞാന്‍ എന്നില്‍ അലിയുന്നു നീ ഞാനും നീയും പിരിയരുതിനി ഇരവിലും പകലിലും തൊട്ടാല്‍ പൂക്കും പൂവോ നീ എന്‍ ഓമന രാജാത്തി തൃത്താപ്പൂവോ തേന്‍ തളിരോ നിന് മേനിയില്‍ അഴകേകി ഞാനറിയാതെന്‍ വേദിയിലെന്നോ നീ നടമാടിയൊരാനടനം ഉണരുമെന്‍ ഓര്‍മകളില്‍ അന്നും ഇന്നും എന്നില്‍ ശ്രുതിലയമുണരുമനുപമനടനം തൊട്ടാല്‍ പൂക്കും പൂവോ നീ എന്‍ ഓമന രാജാത്തി |
Other Songs in this movie
- Kulir Manju
- Singer : Sujatha Mohan, Sudeep Kumar | Lyrics : Kaithapram | Music : Ouseppachan
- Thottaal Pookkum [Pathos] [F]
- Singer : Parvathy Manjunath | Lyrics : Kaithapram | Music : Ouseppachan
- Five Star
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Oru Koodanayaanoru
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : Ouseppachan
- Innu Kondu Theerum
- Singer : Biju Narayanan, Jagathy Sreekumar, Durga Viswanath, Anoop Chandran, Harishree Ashokan, Sudheesh | Lyrics : Kaithapram | Music : Ouseppachan
- Thottaal Pookkum [Pathos] [M]
- Singer : Yasir Sali | Lyrics : Kaithapram | Music : Ouseppachan