Chiri Thookana ...
Movie | Oru Black and White Kudumbam (2009) |
Movie Director | Shaiju Anthikkad |
Lyrics | Engandiyoor Chandrasekharan |
Music | Alex Paul |
Singers | Madhu Balakrishnan, Sheela Mani |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on February 27, 2011 ചിരി തൂകുന്ന തുമ്പത്തളിരേ ചെറുപരിഭവമെന്താണ് കളി മീട്ടാൻ കുഞ്ഞിപ്പൂവേ കാരണമെന്താണ് കാരണമെന്താണ് കിഴക്കു മാമല മേലേ ഉദിച്ചു പൊങ്ങണ ചേലിൽ ഒരുത്തി വന്നെൻ മുഖത്തു നോക്കി ചിരിച്ചു കാട്ടണതെന്താ ചിരിച്ചു കാട്ടണതെന്താ കുറുമ്പു നേരണ കുയിലേ കടന്നു പോയ് മറഞ്ഞോ ഇടയ്ക്കു വന്നെൻ മനസ്സിനുള്ളിൽ മദിച്ചു പാടണതെന്താ മദിച്ചു പാടണതെന്താ (കിഴക്കു മാമല...) കഥ കഥ കഥ കഥ പറയാമോ ചിലു ചിലു ചിലു പ്രായത്തിൽ കഥ നിറയണ കാണാകാറ്റേ ഒരു കഥ പറയാമോ ഒരു കുഞ്ഞിക്കഥ പറയാമോ മിന്നുന്നതെല്ലാം പൊന്നല്ലെന്നാകിലും മിന്നാമിന്നിനു പൊന്നഴക് ഈ മിന്നാമിന്നിനു പൊന്നഴക് മൊട്ടിട്ടതെല്ലാം പൂവല്ലെന്നാകിലും വാടാമലരിനു തേനലിവ് ഈ വാടാമലരിനു തേനലിവ് അച്ഛൻ കറുപ്പല്ലേ ഈ അമ്മ വെളുപ്പല്ലേ കറുപ്പിനഴകില്ലേ ഈ വെളുപ്പിനഴകില്ലേ എൻ പൊന്നുണ്ണിക്കൊരായിരമഴകല്ലേ (കിഴക്കു മാമല...) വർണ്ണങ്ങളേഴും ഒന്നല്ലെന്നാകിലും ഒന്നായ് ചേർന്നാലേക നിറം സ്വരങ്ങളേഴും ഒന്നായ് ചേർന്നാൽ നാദലയം അച്ഛൻ കറുപ്പല്ലേ ഈ അമ്മ വെളുപ്പല്ലേ രാവിനുമഴകില്ലേ ഈ പകലിനു മഴയില്ലേ പൊന്നോമനയ്ക്കോ ആതിര അഴകല്ലേ (കിഴക്കു മാമല...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 27, 2011 Chiri thookunna thumpathalire cheru paribhavamenthaanu kali meettaan kunjippoove kaaranamenthaanu kaaranamenthaanu kizhakku maamala mele udichu pongana chelil oruthi vannen mukhathu nokki chirichu kaattanathenthaa chirichu kaattanathenthaa kurumpu nerana kuyile kadannu poy maranjo idaykku vannen manassinullil madichu paadanathenthaa madichu paadanathenthaa (Kizhakku maamala..) kadha kadha kadha kadha parayaamo chilu chilu chilu chilu prayathil kadha nirayana kaanaakkaatte oru kadha parayaamo oru kunjikkadha parayaamo minnunnathellaam ponnallennaakilum minnaminunginu ponnazhaku ee minnaminunginu ponnazhaku mottittathellaam poovallennakilum vaadaamalarinu thenalivu ee vaadaamalarinu thenalivu Achan karuppalle ee amma veluppalle karuppinazhakille ee veluppinazhakille en ponnunnikkoraayiramazhakille (Kizhakku maamala..) Varnnangalezhum onnallennaakilum onnaay chernnaaleka niram swarangalezhum onnaay chernnaal naadalayam achan karuppalle ee amma veluppalle raavinumazhakille ee pakalinu mazhayille ponnomanaykko aathira azhakalle (Kizhakku maamala..) |
Other Songs in this movie
- Pranava Shankholi
- Singer : Sheela Mani | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Vidacholli
- Singer : Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Panchasaara
- Singer : Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Aale Mayakkana
- Singer : MG Sreekumar | Lyrics : Ramesh Kavil | Music : Alex Paul