

Vidacholli ...
Movie | Oru Black and White Kudumbam (2009) |
Movie Director | Shaiju Anthikkad |
Lyrics | Vayalar Sarathchandra Varma |
Music | Alex Paul |
Singers | Vidhu Prathap |
Lyrics
Added by madhavabhadran on December 4, 2011 വിടചൊല്ലിപ്പിരിയുവാന്‍ വയ്യെങ്കിലും വിലപിച്ചു തീരുവാനല്ലെങ്കിലും (വിടചൊല്ലി) വിധിയെന്ന വേടന്റെ വിഷമുള്ള ശരമേറ്റു വിഘടിച്ചു പോകുന്നു നമ്മള്‍ അറിയാതെ (2) (വിടചൊല്ലി) ചിരിയുടെ തിരിയേഴും മനസ്സില്‍ കൊളുത്തി കാണുന്നു കണി നമ്മള്‍ കണ്ണില്‍ നിറമാകെയൊന്നായിന്നെഴുതുന്നു മണ്ണില്‍ ചിലനേരം മിഴിയില്‍ മഴനീരു വെറുതെ (2) കൊതിയില്‍ കലരും എഴുതിയതാകെ അറിയാതെ (2) (വിടചൊല്ലി) പകലൊളി പടിചാരും ഇരുളിന്നരങ്ങില്‍ ദീപങ്ങള്‍ അണിയുന്നു നമ്മള്‍ ശുഭരാത്രി നേരുന്നു പതിവായി നമ്മള്‍ ചികകേറും മുകിലോ കരിപോലെ വെറുതെ (2) പുരളും പടരും കനവിനു മേലേ അറിയാതെ (2) (വിടചൊല്ലി) |
Other Songs in this movie
- Pranava Shankholi
- Singer : Sheela Mani | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Panchasaara
- Singer : Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Chiri Thookana
- Singer : Madhu Balakrishnan, Sheela Mani | Lyrics : Engandiyoor Chandrasekharan | Music : Alex Paul
- Aale Mayakkana
- Singer : MG Sreekumar | Lyrics : Ramesh Kavil | Music : Alex Paul