

Aale Mayakkana ...
Movie | Oru Black and White Kudumbam (2009) |
Movie Director | Shaiju Anthikkad |
Lyrics | Ramesh Kavil |
Music | Alex Paul |
Singers | MG Sreekumar |
Lyrics
Added by madhavabhadran on September 30, 2010 (ഗ്രൂ) മൂവന്തിച്ചെത്തി അന്തിക്കള്ളു് മധുരക്കള്ളു് (2) (പു) ആളേ മയക്കണ കുപ്പി - അയ്യോ ആളേ കറക്കണ കുപ്പി (ഗ്രൂ) മൂവന്തിച്ചെത്തി അന്തിക്കള്ളു് മധുരക്കള്ളു് (2) (പു) ആളേ മയക്കണ കുപ്പി ആളേ കറക്കണ കുപ്പി ബന്ത് നടന്നാലും കുപ്പി (2) ഏതു ബന്ധു കിടന്നാലും കുപ്പി (ഗ്രൂ) എന്തിനും ഏതിനും കുപ്പി ഏതിനും ഏന്തിനും കുപ്പി (എന്തിനും ) (പു) ആളേ മയക്കണ കുപ്പി - അയ്യോ ആളേ കറക്കണ കുപ്പി ഛിംഛിലമാക്കണ കുപ്പി എന്റെ ചങ്കരന്‍കുട്ടീടെ കുപ്പി (പു) പ്രേമം കെണിഞ്ഞാലും പ്രേമം പൊളിഞ്ഞാലും വേണമുടനടി കുപ്പി ജാഥ നടത്താനും ബാധയൊഴിക്കാനും ബോധം കെടാനുമീ കുപ്പി (പ്രേമം ) കുപ്പ്യോടു് കുപ്പ്യന്നെ കുപ്പി (2) ആളെ കുപ്പിയിലാക്കാനും കുപ്പി (ഗ്രൂ) അമ്പമ്പമ്പമ്പോ അമ്പമ്പോ (പു) ആളേ മയക്കണ കുപ്പി ആളേ കറക്കണ കുപ്പി കുട്ടി പിറന്നാലും കുപ്പി - അയ്യോ അച്ചി മരിച്ചാലും കുപ്പി (പു) ചിന്ത വരുത്താനും ചിന്ത തൊലയ്ക്കാനും അന്തിക്കുറങ്ങാനും കുപ്പി കൈവിറ മാറ്റാനും കരളു കരിക്കാനും കരണം മറിയാനും കുപ്പി (ചിന്ത ) കുപ്പിക്കുമീതേ പരുന്തോ (2) ആ ഇപ്പം പറക്കേല കേട്ടോ (ഗ്രൂ) അമ്പമ്പമ്പമ്പോ അമ്പമ്പോ (പു) ആളേ മയക്കണ കുപ്പി ആളേ കറക്കണ കുപ്പി (ആളേ ) ആടു് ആടു് കുപ്പി ചരിഞ്ഞാടു് ആടു് കുപ്പി (2) ആടു് കുപ്പി ചരിഞ്ഞാടു് കുപ്പി (2) ആടി വാ കളിയാടി വാ (2) ആടിയാടിയാടിയാടിയാടിയാടി വാ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 27, 2011 Moovanthi chethi anthikkallu madhurakkallu (2) aale mayakkana kuppi ayyo aale karakkana kuppi (moovanthi...) Bandh nadannaalum kuppi (2) Ethu bandhu kidannalum kuppi enthinum ethinum kuppi ethinum enthinum kuppi (2) aale mayakkana kuppi ayyo aalekarakkana kuppi chimchilamaakkana kuppi ente chankarankutteede kuppi Premam keninjaalum premam polinjaalum venamudanadi kuppi jadha nadathaanum badhayozhikkanum bodham kedaanumee kuppi (2) kuppyodu kuppyanne kuppi (2) aale kuppiyilaakkaanum kuppi ampampampampo aale mayakkana kuppi aale karakkana kuppi kutti pirannaalum kuppi ayyo achi marichaalum kuppi Chintha varuthaanum chintha tholaykkanum anthikkurangaanum kuppi kaivira maattanum karalu karikkanum karanam mariyaanum kuppi (2) Kuppikku meethe paruntho(2) aa ippam parakkela ketto ampampampampo aale mayakkana kuppi aale karakkana kuppi (2) aadu aadu kuppi charinjaadu aadu kuppi (2) aadu kuppi charinjaadu kuppi (2) aadi vaa kaliyaadi vaa (2) aadiyaadiyaadiyaadiyaadiyaadi vaa |
Other Songs in this movie
- Pranava Shankholi
- Singer : Sheela Mani | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Vidacholli
- Singer : Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Panchasaara
- Singer : Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Chiri Thookana
- Singer : Madhu Balakrishnan, Sheela Mani | Lyrics : Engandiyoor Chandrasekharan | Music : Alex Paul