Indulekha Maranju ...
Movie | Avivaahitharude Swargam () |
Lyrics | Murali Kadachira |
Music | Saratchandra Marathe |
Singers | Jolly Abraham |
Play Song |
Audio Provided by: Dr. Susie Pazhavarical |
Lyrics
Lyrics submitted by: Dr. Susie Pazhavarical indulekha maranju andhakaaram niranju shyaamasundari vannu nee ... premagaathri yaamini (indulekha) rajaneegandhikal pookkum raasakelee yaamam (2) pathi vidarthiya kaamam (2) kothaanizhayum yaamam (2) (indulekha) paapam cheyyuvathaaro paaikalaakuvathaaro vithu vithaykkuvathaaro vila koyyunnavaraaro aayiram kannukalille ariyaan ulkkannille (2) ellaam ullilothukki ... ellaam ullilothukki ... ennum veruthe chirikkum ... ennum veruthe chirikkum ... (indulekha) | വരികള്‍ ചേര്‍ത്തത്: സുരേഷ് ഇന്ദുലേഖ മറഞ്ഞു അന്ധകാരം നിറഞ്ഞു ശ്യാമസുന്ദരി വന്നു നീ...പ്രേമഗാത്രി യാമിനി (ഇന്ദുലേഖ) രജനീഗന്ധികൾ പൂക്കും രാസകേളിയാമം(2) പത്തി വിടർത്തിയ കാമം(2) കൊത്താനിഴയും യാമം (2) (ഇന്ദുലേഖ) പാപം ചെയ്യുവതാരോ പാപികളാകുവതാരോ വിത്തുവിതയ്ക്കുവതാരോ വിള കൊയ്യുന്നവരാരോ ആയിരം കണ്ണുകളില്ലേ അറിയാൻ ഉൾക്കണ്ണില്ലേ(2) എല്ലാം ഉള്ളിലൊതുക്കി... എല്ലാം ഉള്ളിലൊതുക്കി എന്നും വെറുതെ ചിരിക്കും..എന്നും വെറുതെ ചിരിക്കും (ഇന്ദുലേഖ) |
Other Songs in this movie
- Angaadikkavala
- Singer : P Jayachandran | Lyrics : Murali Kadachira | Music : Saratchandra Marathe
- Chirakillaa Painkili
- Singer : S Janaki | Lyrics : Murali Kadachira | Music : Saratchandra Marathe
- Thacholippaattu
- Singer : S Janaki | Lyrics : Murali Kadachira | Music : Saratchandra Marathe