ജറുസ്സലേമിലേ ...
ചിത്രം | ലോലിപോപ്പ് (2008) |
ചലച്ചിത്ര സംവിധാനം | ഷാഫി |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | അലക്സ് പോള്‍ |
ആലാപനം | അഫ്സല്, വിധു പ്രതാപ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 എവരിബഡി കം ആൻഡ് ഡാൻസ് വിത്ത് മീ ആൾ ട്ടാപ് യുർ ഫൂട്ട് (2) ജറുസലേമിലേ പൂ പോലേ അരിയ വെള്ളരിപ്രാവല്ലേ എവരിബഡി കം ആൻഡ് ഡാൻസ് വിത്ത് മീ ആൾ ട്ടാപ് യുർ ഫൂട്ട് പുലരിമഞ്ഞിലെ മാലാഖേ കുളിര് കോരി നീ വന്നില്ലേ ജറുസലേമിലേ പൂ പോലേ അരിയ വെള്ളരിപ്രാവല്ലേ പുലരിമഞ്ഞിലെ മാലാഖേ കുളിര് കോരി നീ വന്നില്ലേ മനസ്സിലസ്ഥികൾ കായ്ക്കും നേരം സമ്മതം മെല്ലെ തന്നില്ലേ മധുരമൊട്ടുകൾ നുള്ളി നിന്നപെണ്ണേ അതിമധുര തേനില്ലേ എവരിബഡി കം ആൻഡ് ഡാൻസ് വിത്ത് മീ ആൾ ട്ടാപ് യുർ ഫൂട്ട് (ജറുസലേമിലെ..) തളയുടെ താളം കയ്യിൽ വളയുടെ മേളം കളകളനാദം കാതിൽ കിളിയുടെ ഗീതം കേട്ടു കേട്ടു പോരാമോ പടവിറങ്ങി നീ വീശാമോ ഓഹോ പാട്ടിലിന്നു കൂടാമോ തൊടിയിലൂടെ നീ പായാമോ ദൂരേ നിന്നും ഓടിവന്ന പൂങ്കാറ്റേ ഓ ഓ കല്യാണപ്പൂരം നാളേ കൊണ്ടാടും നേരം നിന്റെ കല്യാണിരാഗം തത്തേ മൂളുകില്ലേ കളവാണികളേ കുഴലൂതിവരൂ സുരസുന്ദരിമാരുടെ തോഴികളേ എവരിബഡി കം ആൻഡ് ഡാൻസ് വിത്ത് മീ ആൾ ട്ടാപ് യുർ ഫൂട്ട് (2) (ജറുസലേമിലെ..) തകിലടിതാനേ നെഞ്ചിൽ പെരുകണതെന്തേ മധുവിധുരാഗം ചുണ്ടിൽ പടരണതെന്തേ മീട്ടിയൊന്നു കൂടാമോ മതിമറന്നു കൈനീട്ടാമോ ഓഹോ കൂട്ടുകാരിയാകാമോ കുടവിരിഞ്ഞപോലാടാമോ ഉള്ളിലുള്ളചിപ്പിതന്ന മുത്തേ നീ ഓ ഓ ഹണിപോലേ നീയോ സ്വീറ്റീ ഹരമാണെന്നാലും നോട്ടി ഹണിമൂണിൻ കനവോ നെയ്യും നീ ബ്യൂട്ടി വരവല്ലകി നീ സ്വരവല്ലകി നീ സുരതന്തിയിലുള്ളൊരു സിംഫണി നീ എവരിബഡി കം ആൻഡ് ഡാൻസ് വിത്ത് മീ ആൾ ട്ടാപ് യുർ ഫൂട്ട് (2) (ജറുസലേമിലെ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 23, 2011 Everybody come and dance with me all tap your foot (2) Jarusalemile poo pole ariya vellaripraavalle Everybody come and dance with me all tap your foot pularimanjile maalaakhe kuliru kori nee vannille Jarusalemile poo pole ariya vellaripraavalle pularimanjile maalaakhe kuliru kori nee vannille manassilasthikal kaaykkum neram sammatham melle thannille madhuramottukal nulli ninna penne athimadhura thenille Everybody come and dance with me all tap your foot (Jarusalemile..) Thalayude thaalam kayyil valayude melam kalakala naadam kaathil kiliyude geetham kettu kettu poraamo padavirangi nee veeshaamo oho paattilinnu koodaamo thodiyiloode nee paayaamo doore ninnum odivanna poonkaatte oh..oh.. kalyaanappooram naale kondaadum neram ninte kalyaaniraagam thathe moolukille kalavaanikale kuzhaloothi varoo surasundarimaarude thozhikale Everybody come and dance with me all tap your foot (jarusalemile...) Thakiladi thaane nenchil perukanathenthe madhuvidhu raagam chundil padaranathenthe meettiyonnu koodaamo mathimarannu kaineettaamo oho koottukaariyaakaamo kuda virinja polaadaamo ullilulla chippi thanna muthe nee oh..oh.. honey pole neeyo sweety haramaanennaalum naughty honeymoonin kanavo neeyyum nee beauty varavallaki nee swaravallaki nee surathanthiyilulloru symphony nee Everybody come and dance with me all tap your foot (jarusalemile...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവിന് കുരുന്ന്
- ആലാപനം : അഫ്സല്, രമേഷ് ബാബു, ടിനു ആന്റണി, ശ്രുതി രാജ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- അസ്സലായ്
- ആലാപനം : ലിജി ഫ്രാൻസിസ്, പ്രദീപ് ബാബു, വിപിന്‍ ക്സേവിയര്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- രാജകുമാരി
- ആലാപനം : വിനീത് ശ്രീനിവാസന്, അനിത | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- വെള്ളിമണിപ്പൂ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഫ്രാങ്കോ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- കണ്ണും ചിമ്മി
- ആലാപനം : റിമി ടോമി, വിധു പ്രതാപ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- പൂവിന് കുരുന്ന് [F]
- ആലാപനം : സിസിലി, രമേഷ് ബാബു, ടിനു ആന്റണി, ശ്രുതി രാജ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍