Raakkuyil Koottukaari (Arabikkadaloru) ...
Movie | Sulthaan (2008) |
Movie Director | Sree Prakash |
Lyrics | Lohithadas |
Music | M Jayachandran |
Singers | M Jayachandran, Shweta Mohan, Vijay Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 അറബികടലൊരു മണവാളൻ ഹോ ഹോ കരയോ നല്ലൊരു മണവാട്ടി ഹൊ ഹോ പണ്ടേ പണ്ടേ പായിലിരുന്നു പകിടയുരുട്ടിക്കളിയല്ലോ ഹോ ഹോ ഹോ ഹോ ഹോ ഹോ ഹോ ഹോ രാക്കുയിൽ കൂട്ടുകാരീ രാവിന്റെ പാട്ടുകാരീ മനസ്സിന്റെ തംബുരുമീട്ടീ അനുരാഗഗാനം പാടാമോ ഹോ ഹോ ഹോ ഹോ ഹോ ഹോ വൈശാഖപാൽനിലാവിൽ വനമുല്ലപൂവിടുമ്പോൾ മംഗല്യതാലി ചാർത്തീ രാഗാർദ്രഗാനം പാടാം ഞാൻ ഗായകാ നീയെന്നുള്ളിൽ മധുവൂറും നൊമ്പരം അഴലിന്റെ കൽപ്പടവിൽ നീ വാടാത്തപൂമരം അഴകാർന്ന ചന്ദ്രബിംബമേ വരമഞ്ഞളാടുമോ കസവിന്റെ നൂലുപാകിയ മണിമഞ്ചം നീർത്തുമോ ഇളമഞ്ഞിൻ കുളിരലയിൽ ഹോ ഹോ ഹോ ഹോ കരളിന്റെ കൽവിളക്കിൽ നിറദീപമാണു നീ കനവിന്റെ വൃന്ദാവനിയിൽ മധുശലഭമാണു നീ ഉടലാകേ പൂത്തുനിൽപ്പൂ നിൻ നിറവാർന്ന യൗവ്വനം അരയന്നതോണിയേറി വാ പുളകങ്ങൾ പങ്കിടാം ഉണരൂ എന്നിലലിയൂ നീ ഒഹ് ഹോ ഹോ ഹോ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 23, 2011 Arabikkadaloru manavaalan ho ho karayo nalloru manavaatti ho ho pande pande paayilirunnu pakidayuruttikkaliyallo ho ho ho ho ho ho ho raakkuyil koottukaari raavinte paattukaari manassinte thamburu meetti anuraaga gaanam paadaamo ho ho ho ho ho ho ho ho vaishaakha paalnilaavil vanamulla poovidumpol mamgalyathaali chaarthi raagaardra gaanam paadaam njaan gaayakaa neeyennullil madhuvoorum nomparam azhalinte kalppadavil nee vaadaatha poomaram azhakaarnna chandrabimbame varamanjalaadumo kasavinte noolu paakiya manimancham neerthumo ilamanjin kuliralayil ho ho ho ho karalinte kalvilakkil niradeepamaanu nee kanavinte vrindaavaniyil madhushalabhamaanu nee udalaake poothu nilpoo nin niravaarnna youvanam arayanna thoniyeri vaa pulakangal pankidaam unaroo ennilaliyoo nee ho ho ho ho |
Other Songs in this movie
- Maa Mazha [Slow]
- Singer : | Lyrics : Kaithapram | Music : M Jayachandran
- Maa Mazha
- Singer : Ranjith Govind | Lyrics : Kaithapram | Music : M Jayachandran