Maa Mazha ...
Movie | Sulthaan (2008) |
Movie Director | Sree Prakash |
Lyrics | Kaithapram |
Music | M Jayachandran |
Singers | Ranjith Govind |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 മാ മഴ മഴ ഇളനീർമണിമഴ തേന്മൊഴിമഴ മനസ്സിൻനിറമഴ മഴയേറ്റുപാടുമനുരാഗസന്ധ്യ വരവായ് ഒന്നു നീ പറയൂ പറയുകെന്നോടിഷ്ടമെന്നോമലേ ഒന്നു നീ പറയൂ പറയുകെന്നോടരുമയാംകൊഞ്ചലായ് ഒഹ് ഹൊ ഹൊ താമര കുരുവി കേട്ടോട്ടെ മുളം കാടിനോട് കളി പറഞ്ഞോട്ടെ താളില തളിര് കണ്ടോട്ടെ കുളിർ മഞ്ഞിനോട് ചൊല്ലി ചിരിചോട്ടേ ആരാകിലും ഞാൻ ആരാകിലും നീ എന്റെ മാത്രമെന്ന് പറയൂ സഖി വന്നു നീ നിറയൂ നിറയുകെന്നുൾകുമ്പിളിൽ കാവ്യമായ് ഓമനെ കനിയൂ കനിയുകെൻ കാതോരമാമർമ്മരം ഒഹ് ഹൊ ഹൊ പാതിരാ തളിക പൂത്തോട്ടേ മലർ താരകങ്ങൾ ഒന്നു വിരിഞ്ഞോട്ടേ വെണ്ണിലാവിൻ പുഴ നിറഞ്ഞോട്ടേ മനം വിണ്ണിലൂടേ പാറിപറന്നോട്ടേ ഈണങ്ങളിൽ മൃതു രാഗങ്ങളിൽ നീ എന്റെ മാത്രമെന്ന് പറയൂ സഖി ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 23, 2011 maamazha mazha ilaneer manimazha thenmozhi mazha manassin niramazha mazhayettu paadumanuragasandhya varavaay maamazha mazha...) onnunee parayu parayu ennodishtamennomale onnunee parayu parayukennodarumayam konchalaay thaamarakkuruvi kettotte mulamkaadinodu kali paranjotte thaalila thaliru kandotte kulirmanjinodu cholli chirichotte aaraakilum njaanaaraakilum nee entemaathramennu parayu sakhi vannu nee nirayoo nirayukennulkkumpilil kaavyamaay omane kaniyoo kaniyuken kaathoramaa marmmaram paathiraa thalika poothotte malar thaarakangal onnu virinjotte vennilaavin puzha niranjotte manam vinniloode paari parannotte eenangalil mriduraagangalil nee ente maathramennu parayoo sakhee |
Other Songs in this movie
- Raakkuyil Koottukaari (Arabikkadaloru)
- Singer : M Jayachandran, Shweta Mohan, Vijay Yesudas | Lyrics : Lohithadas | Music : M Jayachandran
- Maa Mazha [Slow]
- Singer : | Lyrics : Kaithapram | Music : M Jayachandran