View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാമഴ ...

ചിത്രംസുല്‍ത്താന്‍ (2008)
ചലച്ചിത്ര സംവിധാനംശ്രീ പ്രകാശ്
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംരഞ്ജിത് ഗോവിന്ദ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010

മാ മഴ മഴ ഇളനീർമണിമഴ
തേന്മൊഴിമഴ മനസ്സിൻനിറമഴ
മഴയേറ്റുപാടുമനുരാഗസന്ധ്യ വരവായ്‌

ഒന്നു നീ പറയൂ പറയുകെന്നോടിഷ്ടമെന്നോമലേ
ഒന്നു നീ പറയൂ പറയുകെന്നോടരുമയാംകൊഞ്ചലായ്‌
ഒഹ്‌ ഹൊ ഹൊ
താമര കുരുവി കേട്ടോട്ടെ
മുളം കാടിനോട്‌ കളി പറഞ്ഞോട്ടെ
താളില തളിര്‌ കണ്ടോട്ടെ
കുളിർ മഞ്ഞിനോട്‌ ചൊല്ലി ചിരിചോട്ടേ
ആരാകിലും ഞാൻ ആരാകിലും
നീ എന്റെ മാത്രമെന്ന് പറയൂ സഖി

വന്നു നീ നിറയൂ നിറയുകെന്നുൾകുമ്പിളിൽ കാവ്യമായ്‌
ഓമനെ കനിയൂ കനിയുകെൻ കാതോരമാമർമ്മരം
ഒഹ്‌ ഹൊ ഹൊ
പാതിരാ തളിക പൂത്തോട്ടേ
മലർ താരകങ്ങൾ ഒന്നു വിരിഞ്ഞോട്ടേ
വെണ്ണിലാവിൻ പുഴ നിറഞ്ഞോട്ടേ
മനം വിണ്ണിലൂടേ പാറിപറന്നോട്ടേ
ഈണങ്ങളിൽ മൃതു രാഗങ്ങളിൽ
നീ എന്റെ മാത്രമെന്ന് പറയൂ സഖി

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 23, 2011
 
maamazha mazha ilaneer manimazha
thenmozhi mazha manassin niramazha
mazhayettu paadumanuragasandhya varavaay
maamazha mazha...)

onnunee parayu parayu ennodishtamennomale
onnunee parayu parayukennodarumayam konchalaay
thaamarakkuruvi kettotte
mulamkaadinodu kali paranjotte
thaalila thaliru kandotte
kulirmanjinodu cholli chirichotte
aaraakilum njaanaaraakilum nee
entemaathramennu parayu sakhi

vannu nee nirayoo nirayukennulkkumpilil kaavyamaay
omane kaniyoo kaniyuken kaathoramaa marmmaram
paathiraa thalika poothotte
malar thaarakangal onnu virinjotte
vennilaavin puzha niranjotte
manam vinniloode paari parannotte
eenangalil mriduraagangalil
nee ente maathramennu parayoo sakhee


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാക്കുയില്‍ കൂട്ടുകാരി (അറബിക്കടലൊരു)
ആലാപനം : എം ജയചന്ദ്രന്‍, ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : ലോഹിതദാസ്   |   സംഗീതം : എം ജയചന്ദ്രന്‍
മാമഴ [Slow]
ആലാപനം :   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍