ബുദ്ധം ശരണം ...
ചിത്രം | കൂടപ്പിറപ്പ് (1956) |
ചലച്ചിത്ര സംവിധാനം | ജെ ഡി തോട്ടാൻ |
ഗാനരചന | വയലാര്‍ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കെ രാഘവന്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical buddham sharanam gachchaami ee mannil choriyoo kanivin kathirmazha sharanam sharanam sharanam naadirunnupoy nilachupoy naayaka nalkuka jeevajalam (sharanam) dharmmadeepashikha tharoo karmma marusukam tharika bhagavaan (sharanam) saakyakulamaniye jaya jaya shaanthi shubhanidhiye jaya jaya (sharanam) snehagaayakaa varunnu njangal jeevithaanjalikal tharunnu njangal kapilavaasthuvin kanakadepame lokashaanthi than thaarakame (sharanam) koorirulil ee jeevitham thakarumee kaalangalil mazha niranju karalerinju pukaniranju kudilukalil choriyuka thava kripayude kuliralayude madhu kalikakal (sharanam) kaalidariyidariyini vazhiyilithaa pidayumee manuja ninavukal thaliriduvaan pon kathiriduvaan thanalaruluka nee varamaruluka (sharanam) ivide vedanakal vilari veeneedave navayuga dinakara varika bhavaan hridaya maniyarayil kanivin thirikalumaay varika varika varamaruluka (sharanam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ബുദ്ധം ശരണം ഗച്ഛാമി ഈ മണ്ണിൽ ചൊരിയൂ കനിവിൻ കതിർമഴ ശരണം..ശരണം...ശരണം.. നാടിരുന്നു പോയ് നിലച്ചു പോയ് നായക നൽകുക ജീവജലം (ശരണം..) ധർമ്മദീപശിഖ തരൂ കർമ്മമരുസുഖം തരിക ഭഗവാൻ (ശരണം..) ശാക്യകുലമണിയേ ജയ ജയ ശാന്തി ശുഭനിധിയേ ജയജയ (ശരണം..) സ്നേഹഗായകാ വരുന്നൂ ഞങ്ങൾ ജീവിതാഞ്ജലികൾ തരുന്നൂ ഞങ്ങൾ കപിലവസ്തുവിൻ കനകദീപമേ ലോകശാന്തി തൻ താരകമേ (ശരണം..) കൂരിരുളിൽ ഈ ജീവിതം തകരുമീ കാലങ്ങളിൽ മഴ നിറഞ്ഞു കരളെരിഞ്ഞു പുക നിറഞ്ഞൂ കുടിലുകളിൽ ചൊരിയുക തവ കൃപയുടെ കുളിരലയുടെ മധു കലികകൾ (ശരണം..) കാലിടറിയിടറിയിനി വഴിയിലിതാ പിടയുമീ മനുജ നിനവുകൾ തളിരിടുവാൻ പൊൻ കതിരിടുവാൻ തണലരുളുക നീ വരമരുളുക (ശരണം..) ഇവിടെ വേദനകൾ വിളറി വീണീടവേ നവയുഗ ദിനകര വരിക ഭവാൻ ഹൃദയ മണിയറയിൽ കനിവിൻ തിരികളുമായ് വരിക വരിക വരമരുളുക (ശരണം...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തുമ്പീ തുമ്പീ വാ വാ
- ആലാപനം : ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- പാത്തുമ്മാ ബീവി തൻ
- ആലാപനം : കെ രാഘവന്‍, കോറസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- മാനസറാണി
- ആലാപനം : എ എം രാജ | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- പൂമുല്ല പൂത്തല്ലോ
- ആലാപനം : ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- എന്തിനു പൊന്‍കനികള്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ചിങ്കാരപ്പെണ്ണിന്റെ
- ആലാപനം : ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- അങ്ങാടീ തോറ്റു മടങ്ങിയ
- ആലാപനം : എ എം രാജ, ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ആയിരം കൈകള്
- ആലാപനം : കെ രാഘവന്‍, കോറസ്, ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- അലര്‍ശരപരിതാപം
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : സ്വാതി തിരുനാള്‍ | സംഗീതം : കെ രാഘവന്‍
- മണിവര്‍ണ്ണനേ ഇന്നു ഞാന്‍
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍