View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനസറാണി ...

ചിത്രംകൂടപ്പിറപ്പ്‌ (1956)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനവയലാര്‍
സംഗീതംകെ രാഘവന്‍
ആലാപനംഎ എം രാജ

വരികള്‍

Lyrics submitted by: Sreedevi Pillai

Maanasa raani-- maanasaraani_
manathundoru mayilaattam-- athu
kaanan pokana penne
neelacholayil neeraandande
neethariyaamo penne? (manasa raani...)

eelakkadinu meele - oru
maalakkavadi pole
chandrakkalayute gopurandayil
chantham chaarthiyathaaro (manasaraani...)

koottilirikkum kuyile, - nee
koovivilikkuvathaareee
maathalir thuinnu mayangeedum mani-
maaranunarnno dooree.? (manasa raani...)

allithaamarayaattil - vana
mullakalaalum kaattil
oolakkaikalililodukayaaneee
oodakkuzhalil thoni (Manasaraani...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മാനത്തുണ്ടൊരു മയിലാട്ടം (2)
അതു കാണാന്‍ പോകണ പെണ്ണേ
നീലച്ചോലയില്‍ നീരാടണ്ടേ
നീന്തറിയാമോ പെണ്ണേ
മാനസറാണി മാനസറാണി (2)

ഏലക്കാടിനു മേലേ ഒരു
മാലക്കാവടി പോലേ
ചന്ദ്രക്കലയുടെ ഗോപുര നടയില്‍
ചന്തം ചാര്‍ത്തിയതാരോ

കൂട്ടിലിരിക്കും കുയിലേ നീ
കൂകി വിളിക്കുവതാരേ ?
മാന്തളിര്‍ തിന്നു മയങ്ങീടും
മണിമാരനുണര്‍ന്നോ ദൂരേ?

അല്ലിത്താമരയാറ്റില്‍
വനമുല്ലകളാടും കാറ്റില്‍
ഓളക്കൈകളില്‍ ഓടുകയാണീ
ഓടക്കുഴലിന്‍ തോണി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുമ്പീ തുമ്പീ വാ വാ
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
പാത്തുമ്മാ ബീവി തൻ
ആലാപനം : കെ രാഘവന്‍, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ബുദ്ധം ശരണം
ആലാപനം : കെ രാഘവന്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
പൂമുല്ല പൂത്തല്ലോ
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
എന്തിനു പൊന്‍കനികള്‍
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ചിങ്കാരപ്പെണ്ണിന്റെ
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
അങ്ങാടീ തോറ്റു മടങ്ങിയ
ആലാപനം : എ എം രാജ, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ആയിരം കൈകള്
ആലാപനം : കെ രാഘവന്‍, കോറസ്‌, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
അലര്‍ശരപരിതാപം
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : കെ രാഘവന്‍
മണിവര്‍ണ്ണനേ ഇന്നു ഞാന്‍
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍