View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്തിക്ക് വാനില്‍ ...

ചിത്രംബാങ്കോക്ക് സമ്മർ (2011)
ചലച്ചിത്ര സംവിധാനംപ്രമോദ് പപ്പന്‍
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Anthikku vaanil thiri thelikkaathente
ambilithellengu poyi
ammanilaavinte kai pidikkaathe
ponnunnikkidaavengu poyi
kannalle ente karalalle
engu poy engu poy ennunni
(anthikku vaanil)

Arayaalilakal kaattil harinaama keerthanam
pathivaay japikkunna guruvaayooril
oru thari neram tharichu njaan ninnu poy
yamunayil pookkal kozhinjapole
ennarikil nee vannonnu ninnapole
(anthikku vaanil)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അന്തിക്കു വാനിൽ തിരി തെളിക്കാതെന്റെ
അമ്പിളിത്തെല്ലെങ്ങു പോയി
അമ്മനിലാവിന്റെ കൈ പിടിക്കാതെ
പൊന്നുണ്ണിക്കിടാവെങ്ങു പോയി
കണ്ണല്ലേ എന്റെ കരളല്ലേ
എങ്ങു പോയ് എങ്ങു പോയ് എന്നുണ്ണി
(അന്തിക്ക് വാനിൽ )

അരയാലിലകൾ കാറ്റിൽ ഹരിനാമ കീർത്തനം
പതിവായ് ജപിക്കുന്ന ഗുരുവായൂരിൽ
ഒരു തരി നേരം തരിച്ചു ഞാൻ നിന്നു പോയ്
യമുനയിൽ പൂക്കൾ കൊഴിഞ്ഞപോലെ
എന്നരികിൽ നീ വന്നൊന്നു നിന്നപോലെ
(അന്തിക്ക് വാനിൽ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തിക്ക് വാനില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
കളി പറയും
ആലാപനം : സ്മിത നിഷാന്ത്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ഒരു കാര്യം
ആലാപനം : രഞ്ജിത് ഗോവിന്ദ്, ശ്വേത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
എങ്ങിനെ ഞാന്‍
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഫ്രാങ്കോ, അനൂപ് ശങ്കര്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
അന്തിക്കു വാനിൽ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍