View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണിവര്‍ണ്ണനേ ഇന്നു ഞാന്‍ ...

ചിത്രംകൂടപ്പിറപ്പ്‌ (1956)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനവയലാര്‍
സംഗീതംകെ രാഘവന്‍
ആലാപനംഎം എല്‍ വസന്തകുമാരി

വരികള്‍

Lyrics submitted by: Sreedevi Pillai

manivarnnane innunjan kandu sakhi
manivarnnane innunjan kandu sakhi

aavanamuralii viharii aa...
aavanamuralii vihaari
jeevanilaruli madhumari

padippadi kulirala choodi
pavanayamunayil neeradi
nandanavaniyil chandanamazhayil
sundarasurabhila maniyarayil

mayukayilla samgeethathmaka
madhurichoodiya pulakangal
mayukayilla ragaparagam
manasmathalamalarithalil
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മണിവര്‍ണ്ണനെ ഇന്നു ഞാന്‍ കണ്ടു സഖീ -
മണിവര്‍ണ്ണനെ ഇന്നു ഞാന്‍ കണ്ടു സഖീ

ആ വനമുരളീ ഗാനവിഹാരീ ആ ...
ആ വനമുരളീ ഗാനവിഹാരീ
ജീവനിലരുളീ മധുമാരീ (മണിവര്‍ണ്ണനെ )

പാടിപ്പാടി കുളിരല ചൂടി
പാവനയമുനയില്‍ നീരാടീ
നന്ദനവനിയില്‍ ചന്ദനമഴയില്‍
സുന്ദരസുരഭില മണിയറയില്‍ (മണിവര്‍ണ്ണനെ)

മായുകയില്ലാ സംഗീതാത്മക
മാധുരി ചൂടിയ പുളകങ്ങള്‍
മായുകയില്ലാ രാഗപരാഗം
മാനസമാതളമലരിതളില്‍. ( മണിവര്‍ണ്ണനെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുമ്പീ തുമ്പീ വാ വാ
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
പാത്തുമ്മാ ബീവി തൻ
ആലാപനം : കെ രാഘവന്‍, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ബുദ്ധം ശരണം
ആലാപനം : കെ രാഘവന്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
മാനസറാണി
ആലാപനം : എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
പൂമുല്ല പൂത്തല്ലോ
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
എന്തിനു പൊന്‍കനികള്‍
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ചിങ്കാരപ്പെണ്ണിന്റെ
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
അങ്ങാടീ തോറ്റു മടങ്ങിയ
ആലാപനം : എ എം രാജ, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ആയിരം കൈകള്
ആലാപനം : കെ രാഘവന്‍, കോറസ്‌, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
അലര്‍ശരപരിതാപം
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : കെ രാഘവന്‍