Chandrachooda ...
Movie | Karmayogi (2012) |
Movie Director | VK Prakash |
Lyrics | Shibu Chakravarthy, Purantharadasa |
Music | Navaneeth Sundar |
Singers | Anoop Shankar |
Lyrics
Lyrics submitted by: Viji Chandrachooda shivashankara parvathi Ramana ninage namo namo (2) Sundara thara thiraagadhara hara (2) Gangadhara gajacharvaam bharadhara (2) Chandrachooda shivashankara parvathi Ramana ninage namo namo asadhyo jaathamam vandanam Gangachandra samagama theertham Pranavam naadamaay unarum Thudiyo veda kalaamrutha punyam Prakrithiyum ninnil vikrithiyum ninnil Swarangalilaay layangalilaay sakthiswaroopam Ohm shivoham shree shivoham Ohm shivoham Rudram shreekaram Kuralali vasima rudrakshavu dharisika Parama vyashanavanu neene Garuda gamana namma purandara vittalana Praana priyanu neene Chandrachooda shivashankara parvathi Ramana ninage namo namo Madhyamam mamaravam ekane Ohmnamam soonyavum ekane krishnanum rudranum ekane | വരികള്‍ ചേര്‍ത്തത്: വിജി ചന്ദ്രചൂഡ ശിവശങ്കര പാർവതി രമണ നിനഗേ നമോ നമോ (2) സുന്ദരതര തിരാഗധാര ഹര (2) ഗംഗാധര ഗജചർവാംബരധര (2) ചന്ദ്രചൂഡ ശിവശങ്കര പാർവതി രമണ നിനഗേ നമോ നമോ അസധ്യോ ജാതമാം വന്ദനം ഗംഗാചന്ദ്ര സമാഗമ തീര്‍ത്ഥം പ്രണവം നാദമായ് ഉണരും തുടിയോ വേദകാലാമൃദ പുണ്യം പ്രകൃതിയും നിന്നിൽ വികൃതിയും നിന്നിൽ സ്വരങ്ങളിലായ് ലയങ്ങളിലായ് ശക്തിസ്വരൂപം ഓം ശിവോഹം ശ്രീ ശിവോഹം ഓം ശിവോഹം രുദ്രം ശ്രീകരം കുറളലി വസിമരുദ്രാക്ഷമു ധരിസിക പരമ വൈഷ്ണവനു നേനെ ഗരുഡ ഗമന നമ്മ പുരന്ദര വിoലന പ്രാണപ്രിയനു നേനെ ചന്ദ്രചൂഡ ശിവശങ്കര പാർവതി രമണ നിനഗേ നമോ നമോ മദ്ധ്യമം മമരവം ഏകനേ ഓം നമം ശൂന്യവും ഏകനേ കൃഷ്ണനും രുദ്രനും ഏകനേ |
Other Songs in this movie
- Malar Manjariyil [D]
- Singer : Chinmayi, Ranjith Govind | Lyrics : Shibu Chakravarthy | Music : Ouseppachan
- Malar Manjariyil [F]
- Singer : Chinmayi | Lyrics : Shibu Chakravarthy | Music : Ouseppachan
- Shakthi Shiva Shakthi
- Singer : P Jayachandran | Lyrics : Shibu Chakravarthy | Music : Ouseppachan
- Poorakkali
- Singer : Damodar Panikar | Lyrics : Traditional | Music :
- Malar Manjariyil [M]
- Singer : Ranjith Govind | Lyrics : Shibu Chakravarthy | Music : Ouseppachan
- Shivam Shivakaram
- Singer : Anoop Shankar | Lyrics : Shibu Chakravarthy | Music : Ouseppachan