View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദ്രചൂഢ ...

ചിത്രംകർമ്മയോഗി (2012)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനഷിബു ചക്രവര്‍ത്തി, പുരന്തരദാസ
സംഗീതംനവനീത് സുന്ദർ
ആലാപനംഅനൂപ് ശങ്കര്‍

വരികള്‍

Lyrics submitted by: Viji

Chandrachooda shivashankara parvathi
Ramana ninage namo namo (2)
Sundara thara thiraagadhara hara (2)
Gangadhara gajacharvaam bharadhara (2)

Chandrachooda shivashankara parvathi
Ramana ninage namo namo

asadhyo jaathamam vandanam
Gangachandra samagama theertham
Pranavam naadamaay unarum
Thudiyo veda kalaamrutha punyam
Prakrithiyum ninnil vikrithiyum ninnil
Swarangalilaay layangalilaay sakthiswaroopam

Ohm shivoham shree shivoham
Ohm shivoham Rudram shreekaram

Kuralali vasima rudrakshavu dharisika
Parama vyashanavanu neene
Garuda gamana namma purandara vittalana
Praana priyanu neene

Chandrachooda shivashankara parvathi
Ramana ninage namo namo

Madhyamam mamaravam ekane
Ohmnamam soonyavum ekane
krishnanum rudranum ekane
വരികള്‍ ചേര്‍ത്തത്: വിജി

ചന്ദ്രചൂഡ ശിവശങ്കര പാർവതി
രമണ നിനഗേ നമോ നമോ (2)
സുന്ദരതര തിരാഗധാര ഹര (2)
ഗംഗാധര ഗജചർവാംബരധര (2)

ചന്ദ്രചൂഡ ശിവശങ്കര പാർവതി
രമണ നിനഗേ നമോ നമോ

അസധ്യോ ജാതമാം വന്ദനം
ഗംഗാചന്ദ്ര സമാഗമ തീര്‍ത്ഥം
പ്രണവം നാദമായ് ഉണരും
തുടിയോ വേദകാലാമൃദ പുണ്യം
പ്രകൃതിയും നിന്നിൽ വികൃതിയും നിന്നിൽ
സ്വരങ്ങളിലായ് ലയങ്ങളിലായ് ശക്തിസ്വരൂപം

ഓം ശിവോഹം ശ്രീ ശിവോഹം
ഓം ശിവോഹം രുദ്രം ശ്രീകരം

കുറളലി വസിമരുദ്രാക്ഷമു ധരിസിക
പരമ വൈഷ്ണവനു നേനെ
ഗരുഡ ഗമന നമ്മ പുരന്ദര വിoലന
പ്രാണപ്രിയനു നേനെ

ചന്ദ്രചൂഡ ശിവശങ്കര പാർവതി
രമണ നിനഗേ നമോ നമോ

മദ്ധ്യമം മമരവം ഏകനേ
ഓം നമം ശൂന്യവും ഏകനേ
കൃഷ്ണനും രുദ്രനും ഏകനേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലർമഞ്ജരിയിൽ [D]
ആലാപനം : ചിന്‍മയി, രഞ്ജിത് ഗോവിന്ദ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
മലർമഞ്ജരിയിൽ [F]
ആലാപനം : ചിന്‍മയി   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ശക്തി ശിവ ശക്തി
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
പൂരക്കളി
ആലാപനം : ദാമോദര്‍ പണിക്കര്‍   |   രചന : പരമ്പരാഗതം   |   സംഗീതം :
മലർമഞ്ജരിയിൽ [M]
ആലാപനം : രഞ്ജിത് ഗോവിന്ദ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ശിവം ശിവകരം
ആലാപനം : അനൂപ് ശങ്കര്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍