Pokayaay ...
Movie | Indian Rupee (2011) |
Movie Director | Ranjith |
Lyrics | VR Santhosh |
Music | Shahabaz Aman |
Singers | G Venugopal, Asha Menon |
Lyrics
Lyrics submitted by: Indu Ramesh Pokayaay virunnukaaree peythozhinjathu maathiri ninte soubhaga raaga sourabham nenchilundathu maayumo.. pokayaay virunnukaaree.. pokayaay virunnukaaraa nee marannathu maathiri ninte chumbana raaga shonima chundilundathu maayumo.. pokayaay virunnukaaraa... En kinaavin neelajaalakam bhaavanaamizhi thedave ennil vannu niranju ninte raaga tharalitha maanasam.. nin manassin snehathaarakam eeranormmakal neyyave enne vittu maranjuvenno polkkinaavin maadhuri.. pokayaay virunnukaaraa... Poya kaalam thanna peelikal ullilinnum choodi njaan ekayaay virahaardrayaayi shokayaathra thudarnnidaam... Pokayaay virunnukaaree peythozhinjathu maathiri ninte soubhaga raaga sourabham nenchilundathu maayumo.. pokayaay virunnukaaree... pokayaay virunnukaaraa... pokayaay virunnukaaree... pokayaay virunnukaaraa... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ പോകയായ് വിരുന്നുകാരീ പെയ്തൊഴിഞ്ഞതു മാതിരി നിന്റെ സൌഭഗ രാഗ സൌരഭം നെഞ്ചിലുണ്ടതു മായുമോ പോകയായ് വിരുന്നുകാരീ പോകയായ് വിരുന്നുകാരാ നീ മറന്നതുമാതിരി നിന്റെ ചുംബന രാഗശോണിമ ചുണ്ടിലുണ്ടതു മായുമോ പോകയായ് വിരുന്നുകാരാ എൻ കിനാവിൻ നീലജാലകം ഭാവനാമിഴി തേടവേ എന്നിൽ വന്നുനിറഞ്ഞു നിന്റെ രാഗതരളിത മാനസം നിൻ മനസ്സിൻ സ്നേഹതാരകം ഈറനോർമ്മകൾ നെയ്യവേ എന്നെ വിട്ടു മറഞ്ഞുവെന്നോ പൊൽക്കിനാവിൻ മാധുരി പോകയായ് വിരുന്നുകാരാ പോയകാലം തന്ന പീലികൾ ഉള്ളിലിന്നും ചൂടി ഞാൻ ഏകയായ് വിരഹാർദ്രയായി ശോകയാത്ര തുടർന്നിടാം പോകയായ് വിരുന്നുകാരീ പെയ്തൊഴിഞ്ഞതു മാതിരി നിന്റെ സൌഭഗരാഗ സൌരഭം നെഞ്ചിലുണ്ടതു മായുമോ പോകയായ് വിരുന്നുകാരീ പോകയായ് വിരുന്നുകാരാ പോകയായ് വിരുന്നുകാരീ പോകയായ് വിരുന്നുകാരാ |
Other Songs in this movie
- Ee Puzhayum (Diff)
- Singer : Vijay Yesudas | Lyrics : Mullanezhi | Music : Shahabaz Aman
- Ee Puzhayum
- Singer : Vijay Yesudas | Lyrics : Mullanezhi | Music : Shahabaz Aman
- Anthimaanam
- Singer : MG Sreekumar, Sujatha Mohan | Lyrics : VR Santhosh | Music : Shahabaz Aman