Ee Puzhayum ...
Movie | Indian Rupee (2011) |
Movie Director | Ranjith |
Lyrics | Mullanezhi |
Music | Shahabaz Aman |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Vishnu Mohan Ee puzhayum sandhyakalum neelamizhiyithalukalum, ormmakalil,peelineerthi,odiyethumbol..... Pranayini nin smrithikal..... Ee puzhayum sandhyakalum neelamizhiyithalukalum, Prananiyude chundukal chumbanam kothikkave, chandralekha mukilinodenthu cholliyariyumo?.. Prananiyude chundukal chumbanam kothikkave chandralekha mukilinodenthu cholliyariyumo?... Poonilaavin maniyara, sakhikalaayi thaaravrindhamaakave, pakarnnu thanna layalahari marakkumo...... Aa layalahari marakkumo...... Pulariyil nin mukham thuduthuduthathenthino ? Ee puzhayum sandhyakalum...... Ethrayethraraavukal muthanikkinaavukal, poothulanjanaalukal,mangimaanjupokumo.... Ethrayethraraavukal muthanikkinaavukal, poothulanjanaalukal,mangimaanjupokumo.... Premagagana seemayil, kilikalaay, mohamenna chirakil naam parannuyarnna kaalavum kozhinjuvo .... aa swapnavum polinjuvo?... Kannuneer poovumay ivide njaan maathramaay..... Ee puzhayum sandhyakalum neelamizhiyithalukalum, ormmakalil peelineerthi odiyethumbol pranayini nin smrithikal..... Ee puzhayum sandhyakalum neelamizhiyithalukalum.... | വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍ ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും, ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ ... പ്രണയിനി നിൻ സ്മൃതികൾ ... ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ... പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ, ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ ? ... പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ, ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ ? ... പൂനിലാവിൻ മണിയറ, സഖികളായി താരവൃന്ദമാകവെ, പകർന്നു തന്ന ലയലഹരി മറക്കുമോ ... ആ ലയലഹരി മറക്കുമോ ... പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ ? ഈ പുഴയും സന്ധ്യകളും ... എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ, പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ ... എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ, പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ ... പ്രേമഗഗന സീമയിൽ, കിളികളായ്, മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ ... ആ സ്വപ്നവും പൊലിഞ്ഞുവോ? ... കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ് ... ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും, ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ, പ്രണയിനി നിൻ സ്മൃതികൾ ... ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും.... |
Other Songs in this movie
- Ee Puzhayum (Diff)
- Singer : Vijay Yesudas | Lyrics : Mullanezhi | Music : Shahabaz Aman
- Pokayaay
- Singer : G Venugopal, Asha Menon | Lyrics : VR Santhosh | Music : Shahabaz Aman
- Anthimaanam
- Singer : MG Sreekumar, Sujatha Mohan | Lyrics : VR Santhosh | Music : Shahabaz Aman