സൂര്യ ശലഭം ...
ചിത്രം | ഓര്‍ഡിനറി (2012) |
ചലച്ചിത്ര സംവിധാനം | സുഗീത് |
ഗാനരചന | രാജീവ് നായര്‍ |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical soorya shalabham mookamuruki kaattilenthe pollinilppoo paavamee kolangal soorya shalabham mookamuruki kaattilenthe pollinilppoo paavamee kolangal irulilalayum snehamegham paathi peythum paathi maanjum ekanaay kezhunnu... (soorya shalabham) raakkoottile panimathi paribhavam paadi neer mullayo venalil kuliridam thedi pozhiyaathe peytha mazhayil neerumoru maina thengi veenu aardramoru novupaattil neenthi hridayamo thenjumaanju poyi enthinee praananil praananaay nee thottu (soorya shalabham ) ethormma than chudukanam mizhikalil chilloori murivettoree maanasam chitharidum neram virayaarnna chundilaliyum gaanamoru shyaama maunamaayi neelumoru raathri yaathra pokum kanavile shokavenu mooli vaarilam paithale vaadi nee veenuvo... (soorya shalabham) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സൂര്യശലഭം മൂകമുരുകി കാറ്റിലെന്തേ പൊള്ളി നിൽപ്പൂ പാവമീ കോലങ്ങൾ സൂര്യശലഭം മൂകമുരുകി കാട്ടിലെന്തേ പൊള്ളി നിൽപ്പൂ പാവമീ കോലങ്ങൾ ഇരുളിലലയും സ്നേഹമേഘം പാതി പെയ്തും പാതി മാഞ്ഞും ഏകനായ് കേഴുന്നു (സൂര്യ ശലഭം) രാക്കൂട്ടിലെ പനിമതി പരിഭവം പാടി നീർ മുല്ലയോ വേനലിൽ കുളിരിടം തേടി പൊഴിയാതെ പെയ്ത മഴയിൽ നീറുമൊരു മൈന തേങ്ങി വീണു ആർദ്രമൊരു നോവുപാട്ടിൽ നീന്തി ഹൃദയമോ തേഞ്ഞു മാഞ്ഞു പോയി എന്തിനീ പ്രാണനിൽ പ്രാണനായ് നീ തൊട്ടു (സൂര്യ ശലഭം) ഏതോർമ്മ തൻ ചുടുകണം മിഴികളിൽ ചില്ലൂരി മുറിവേറ്റൊരീ മാനസം ചിതറിടും നേരം വിറയാർന്ന ചുണ്ടിലലിയും ഗാനമൊരു ശ്യാമ മൗനമായി നീളുമൊരു രാത്രി യാത്ര പോകും കനവിലെ ശോകവേണു മൂളി വാരിളം പൈതലേ വാടി നീ വീണുവോ (സൂര്യ ശലഭം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെച്ചിപ്പൂ മന്ദാരം
- ആലാപനം : സുജാത മോഹന്‍, സന്നിധാനന്ദന്‍, ടിപ്പു, ബിജു മങ്ങാട് | രചന : രാജീവ് നായര്‍ | സംഗീതം : വിദ്യാസാഗര്‍
- എന്തിനീ മിഴി രണ്ടും
- ആലാപനം : കാര്‍ത്തിക്, ശ്രേയ ഘോഷാൽ | രചന : രാജീവ് നായര്‍ | സംഗീതം : വിദ്യാസാഗര്‍
- സുന്‍ സുന്‍ സുന്ദരി തുമ്പി
- ആലാപനം : മധു ബാലകൃഷ്ണന്‍, കാര്‍ത്തിക് | രചന : രാജീവ് നായര്‍ | സംഗീതം : വിദ്യാസാഗര്‍
- കാര്‍ന്നു പോയെന്റെയീ (Bit)
- ആലാപനം : വിദ്യാധരന്‍ മാസ്റ്റർ | രചന : രാജീവ് നായര്‍ | സംഗീതം : വിദ്യാസാഗര്‍
- കറുത്ത മുന്തിരി (Bit)
- ആലാപനം : വിദ്യാധരന്‍ മാസ്റ്റർ | രചന : രാജീവ് നായര്‍ | സംഗീതം : വിദ്യാസാഗര്‍
- ചെന്താമര
- ആലാപനം : ദിവ്യ, അനുശ്രീ, ആർദ്ര, ജോര്‍ജ്ജ്, ബ്ലാസി, വിനായകു് സുന്ദര്‍, ജിയോ ജോമിന്‍, മറിയ ജെമി, കിങ്ങിണി | രചന : രാജീവ് നായര്‍ | സംഗീതം : വിദ്യാസാഗര്‍