View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാതിലില്‍ ആ വാതിലില്‍ ...

ചിത്രംഉസ്താദ് ഹോട്ടല്‍ (2012)
ചലച്ചിത്ര സംവിധാനംഅൻ‌വർ റഷീദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംഹരിചരൻ

വരികള്‍

Lyrics submitted by: Sandhya Prakash

Vaathilil aa vaathilil kaathorthu nee ninnille
paathiya paadaathoraa thenooridum ishalaay njaan
Vaathilil aa vaathilil kaathorthu nee ninnille
paathiya paadaathoraa thenooridum ishalaay njaan
chenchundil chenchundil chenchundil chernnu
chenchundil chenchundil chenchundil chernnu

Kaanaanoro vazhi thedum kaanum neram mizhi moodi
omale....ninneelayo
naanamaay vazhutheelayo punnaaram
choriyumalavilaval ilaki
mariyumoru kadalaayi kinnaaram
parayumazhakilaval idariyunarumoru mazhayaayi...
kali chiri niravukal kanimalarithalukal
vidaruvatharumayilaay....
chenchundil chenchundil chenchundil thaane
(Vaathilil....)

Etho kathakin viri neekki
neelakkanmunayeriyumbol
dehamo thalarunnuvo mohamo
valarunnuvo ninnolam
ulakiloruvalini azhaku
thikayuvathinillallo mattaarum....
varalum uyirilini kuliru pakaruvathinillallo
oh.....
narumozhi arulukal karalile kuruvikal
kurukuvathanupamamaay
chenchundil chenchundil chenchundil chernnu
chenchundil chenchundil chenchundil chernnu
(Vaathilil...)
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ
പാതിയിൽ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാൻ
വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ
പാതിയിൽ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാൻ
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നൂ
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നൂ

കാണാനോരോ വഴി തേടി കാണും നേരം മിഴി മൂടി
ഓമലേ... നിന്നീലയോ
നാണമായ് വഴുതീലയോ പുന്നാരം...
ചൊരിയുമളവിലവൾ ഇളകി
മറിയുമൊരു കടലായി കിന്നാരം...
പറയുമഴകിലവൾ ഇടറിയുണരുമൊരു മഴയായീ..
കളി ചിരി നിറവുകൾ കണിമലരിതളുകൾ
വിടരുവതരുമയിലായ്....
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ
(വാതിലിൽ....)

ഏതോ കതകിൻ വിരി നീക്കി
നീലക്കണ്മുനയെറിയുമ്പോൾ
ദേഹമോ തളരുന്നുവോ മോഹമോ
വളരുന്നുവോ നിന്നോളം...
ഉലകിലൊരുവളിനി അഴകു
തികയുവതിനില്ലല്ലോ മറ്റാരും..
വരളും ഉയിരിലിനി കുളിരു പകരുവതിനില്ലല്ലോ
ഓ....
നറുമൊഴി അരുളുകൾ കരളിലെ കുരുവികൾ
കുറുകുവതനുപമമായ്
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നൂ
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നൂ
(വാതിലിൽ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേല്‍ മേല്‍
ആലാപനം : നരേഷ് അയ്യർ, അന്ന കാതറീന   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
അപ്പങ്ങള്‍ എമ്പാടും
ആലാപനം : അന്ന കാതറീന   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
സുബ്ഹാനള്ളാ
ആലാപനം : നവീൻ അയ്യർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
സഞ്ചാരി നീ
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
ടൈറ്റില്‍ സോങ്ങ്
ആലാപനം : ഗോപി സുന്ദര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
സാഥ് മേരാ
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍