View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്നലെ ഞാന്‍ ...

ചിത്രംഇവൻ മേഘരൂപൻ (2012)
ചലച്ചിത്ര സംവിധാനംപി ബാലചന്ദ്രൻ
ഗാനരചനപി കുഞ്ഞിരാമന്‍ നായര്‍
സംഗീതംശരത്‌
ആലാപനംസുനിത നെടുങ്ങാടി

വരികള്‍

Lyrics submitted by: Viji

Innale njanoru mulla nattu
mullakku mukkudam vellamozhichu (2)

Mullayil munnazhi poovu poothu.... (2)
enthilarukkanam mullapoovu
enthilarukkanam mullapoovu

Innale njanoru mulla nattu
mullakku mukkudam vellamozhichu

Raariro... raariro..... raariroo raariro.....
വരികള്‍ ചേര്‍ത്തത്: വിജി

ഇന്നലെ ഞാനൊരു മുല്ല നട്ടു
മുല്ലക്കൊരു കുടം വെള്ളമൊഴിച്ചു (2)

മുല്ലയിൽ മുന്നാഴി പൂവു പൂത്തു
എന്തിലറുക്കണം മുല്ലപൂവ്
എന്തിലറുക്കണം മുല്ലപൂവ്

ഇന്നലെ ഞാനൊരു മുല്ല നട്ടു
മുല്ലക്കൊരു കുടം വെള്ളമൊഴിച്ചു

രാരിരോ... രാരിരോ... രാരിരോ.... രാരിരോ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിഷുക്കിളീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
വിഷുക്കിളീ [D]
ആലാപനം : കെ എസ്‌ ചിത്ര, ശരത്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
മായാ ഗോപബാലാ
ആലാപനം : റിയ രാജു   |   രചന :   |   സംഗീതം : ശരത്‌
യാഹി മാധവാ
ആലാപനം : റിയ രാജു   |   രചന :   |   സംഗീതം : ശരത്‌
ആണ്ടേ ലോണ്ടേ
ആലാപനം : രമ്യ നമ്പീശന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശരത്‌
ഓ മറിമായന്‍ കവിയല്ലെ
ആലാപനം : കൃഷ്ണചന്ദ്രന്‍, മൃദുല വാര്യർ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശരത്‌
നിശാസുരഭീ
ആലാപനം : ശ്വേത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
അനുരാഗിണീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌