View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗത്തിന്‍ വേളയില്‍ ...

ചിത്രംതട്ടത്തിന്‍ മറയത്ത് (2012)
ചലച്ചിത്ര സംവിധാനംവിനീത്‌ ശ്രീനിവാസന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Jayasree Thottekkat

Anuraagathin velayil
varamaay vannoru sandhyayil
maname nee paadu premaardram
(anuraagathin)
ulayunnunden nenjakam avalee mannin vismayam
ini ente maathram ente maathram (anuraagathin)


Nurayumorudayaadayil
nurayumorudayaadayil
marayuvathu ninn meyyazhako
kanavil innoru kanivumilla
inniya murivo thannu nee
nirayoo jeevanil nee nirayu
anayoo vijanaveedhiyil aanayu
avalen nenjin niswanam
avalee mannin vismayam
Kulirunundee theenaalam
(anuraagathin)
വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട്

ആനുരാഗത്തിന്‍ വേളയിൽ
വരമായ് വന്നൊരു സന്ധ്യയിൽ
മനമേ നീ പാടൂ പ്രേമാർദ്രം
(അനുരാഗത്തിൻ)
ഉലയുന്നുണ്ടെന്‍ നെഞ്ചകം അവളീ മണ്ണിന്‍ വിസ്മയം
ഇനി എന്റെ മാത്രം എന്റെ മാത്രം (അനുരാഗത്തിൻ)


നുരയുമോരുടയാടയിൽ
നുരയുമോരുടയാടയിൽ
മറയുവത് നിൻ മെയ്യഴകോ
കനവിലിന്നൊരു കനിവുമില്ല
ഇനിയ മുറിവോ തന്നു നീ
നിറയൂ ജീവനില്‍ നീ നിറയൂ
അണയൂ വിജനവീഥിയില്‍ അണയൂ
അവളെൻ നെഞ്ചിന്‍ നിസ്വനം
അവളീമണ്ണിന്‍ വിസ്മയം
കുളിരുന്നുണ്ടീ തീനാളം
(അനുരാഗത്തിൻ)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രാണന്റെ നാളങ്ങള്‍
ആലാപനം : യാസിൻ നിസ്സാർ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ശ്യാമാംബരം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
മുത്തുച്ചിപ്പി
ആലാപനം : സച്ചിന്‍ വാരിയര്‍, രമ്യ നമ്പീശന്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
തട്ടത്തിന്‍ മറയത്തെ
ആലാപനം : സച്ചിന്‍ വാരിയര്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
അനുരാഗം (M)
ആലാപനം : രാഹുൽ സുബ്രഹ്മണ്യം   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
അനുരാഗം (F)
ആലാപനം : ദിവ്യ എസ് മേനോന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
നമോസ്തുതേ
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : പരമ്പരാഗതം   |   സംഗീതം : ഷാന്‍ റഹ്മാന്‍
ആയിരം കണ്ണുമായ്
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌