അനുരാഗം (M) ...
ചിത്രം | തട്ടത്തിന് മറയത്ത് (2012) |
ചലച്ചിത്ര സംവിധാനം | വിനീത് ശ്രീനിവാസന് |
ഗാനരചന | വിനീത് ശ്രീനിവാസന് |
സംഗീതം | ഷാന്‍ റഹ്മാന് |
ആലാപനം | രാഹുൽ സുബ്രഹ്മണ്യം |
വരികള്‍
Lyrics submitted by: Viji anuraagam.... anuraagam athinaazham thedunnu njaan (2) thirayil nooru jalakanangala thilo njaanoru kanam novumee sukhaanubhava mathinezhu varnamo ho.....ho..... anuraagam anuraagam athinaazham thedunnu njaan | വരികള്‍ ചേര്‍ത്തത്: വി മാധവന് കുട്ടി അനുരാഗം..അനുരാഗം അതിനാഴം തേടുന്നു ഞാൻ (2) തിരയിൽ നൂറു ജലകണങ്ങ- ളതിനോളം ഞാനൊരു കണം നോവുമീ സുഖാനുഭവ മതിനേഴു വർണ്ണമോ ഹോ....ഹോ.... അനുരാഗം..അനുരാഗം... അതിനാഴം തേടുന്നു ഞാൻ ഹും...ഹും.... ആ..ആ...ആ...ആ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രാണന്റെ നാളങ്ങള്‍
- ആലാപനം : യാസിൻ നിസ്സാർ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : ഷാന്‍ റഹ്മാന്
- ശ്യാമാംബരം
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : അനു എലിസബത് ജോസ് | സംഗീതം : ഷാന്‍ റഹ്മാന്
- അനുരാഗത്തിന് വേളയില്‍
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : വിനീത് ശ്രീനിവാസന് | സംഗീതം : ഷാന്‍ റഹ്മാന്
- മുത്തുച്ചിപ്പി
- ആലാപനം : സച്ചിന് വാരിയര്‍, രമ്യ നമ്പീശന് | രചന : അനു എലിസബത് ജോസ് | സംഗീതം : ഷാന്‍ റഹ്മാന്
- തട്ടത്തിന് മറയത്തെ
- ആലാപനം : സച്ചിന് വാരിയര്‍ | രചന : അനു എലിസബത് ജോസ് | സംഗീതം : ഷാന്‍ റഹ്മാന്
- അനുരാഗം (F)
- ആലാപനം : ദിവ്യ എസ് മേനോന് | രചന : വിനീത് ശ്രീനിവാസന് | സംഗീതം : ഷാന്‍ റഹ്മാന്
- നമോസ്തുതേ
- ആലാപനം : അരുണ്‍ ഏലാട്ട് | രചന : പരമ്പരാഗതം | സംഗീതം : ഷാന്‍ റഹ്മാന്
- ആയിരം കണ്ണുമായ്
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്