View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ പൊന്‍തൂവലായ് ...

ചിത്രംഈ അടുത്തകാലത്ത് (2012)
ചലച്ചിത്ര സംവിധാനംഅരുണ്‍കുമാര്‍ അരവിന്ദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംരാഹുല്‍ നമ്പ്യാര്‍, സിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Viji

Oh… ponthoovalaay aalolam njaan meyum vaanidangal
Oh… ponthoovalaay aalolam njaan meyum vaanidangal
Oh…. kunjolamaay saamodam njan thedum sagarangal

Hosaanaaya yanaanaaya athaariika….. tharaanaa

Sooryanaalamettitha thilakkamaarnnum
Pookkalum kinaakkalum Vilola neela salabham pol
Paarukayaay njaanithile Poypoya swargangal nedanaay
Karmukile ninnudalil Paalunna thoominnal njaanalle

Hosaanaaya yanaanaaya athaariika….. tharaanaa

Chandrane thodaanitha pathukke vannu…..
Kaikal neetti nilkkkumee vishaadamooka raavinte….
Peeliyilum chelayilum minnunna poltharam njaanalle
Jaalakame nin virikal paarunna kaattente paattalle

Hosaanaaya yanaanaaya athaariika….. tharaanaa

Oh… ponthoovalaay aalolam njaan meyum vaanidangal
Oh…. kunjolamaay saamodam njan thedum sagarangal
Hosaanaaya yanaanaaya athaariika….. tharaanaa
വരികള്‍ ചേര്‍ത്തത്: വിജി

ഓ...... പൂന്തിങ്കളായ് ആലോലം ഞൻ മേയും വാനിടങ്ങൾ
ഓ...... പൂന്തിങ്കളായ് ആലോലം ഞൻ മേയും വാനിടങ്ങൾ
ഓ...... കുഞ്ഞോളമായ് സാമോദം ഞാൻ തേടും സാഗരങ്ങൾ

ഹൊസാനായ യനാനായ അതാരീക..... തരാനാ...

സൂര്യനാളമേറ്റിതാ തിളക്കമാർന്നും
പൂക്കളും കിനാക്കളും വിലോല നീല ശലഭം പോൽ
പാറുകയായ് ഞനിതിലേ പൊയ്പോയ സ്വർഗങ്ങൾ നേടാനായ്
കാർമുകിലേ നിന്നുടലിൽ പാളുന്ന തൂമിന്നൽ ഞാനല്ലേ

ഹൊസാനായ യനാനായ അതാരീക..... തരാനാ...

ചന്ദ്രനെ തൊടാനിതാ പതുക്കെ വന്നു....
കൈകൾ നീട്ടി നിൽക്കുമീ വിഷാദമൂക രാവിന്റെ...
പീലിയിലും ചെലയിലും മിന്നുന്ന പൊൽത്താരം ഞാനല്ലേ
ജാലകമേ നിൻ വിരികൾ പാറുന്ന കാറ്റെന്റെ പാട്ടല്ലേ

ഹൊസാനായ യനാനായ അതാരീക..... തരാനാ...

ഓ...... പൂന്തിങ്കളായ് ആലോലം ഞൻ മേയും വാനിടങ്ങൾ
ഓ...... കുഞ്ഞോളമായ് സാമോദം ഞാൻ തേടും സാഗരങ്ങൾ
ഹൊസാനായ യനാനായ അതാരീക..... തരാനാ...

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാട്ടില്‍ വീട്ടില്‍ (തീം)
ആലാപനം : ഗോപി സുന്ദര്‍, അന്ന കാതറീന   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
ഒരു വഴിയായ്
ആലാപനം : വിജയ്‌ യേശുദാസ്‌, നയന നായര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍