View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാണ് നീ ...

ചിത്രംഗ്രാന്റ് മാസ്റ്റർ (2012)
ചലച്ചിത്ര സംവിധാനംബി ഉണ്ണികൃഷ്ണൻ
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംദീപക്‌ ദേവ്‌
ആലാപനംസുചിത്ര കാർത്തിക്

വരികള്‍

Lyrics submitted by: Viji

Thannidam thedunna kaattaayi neeye
Ennile thoraamazhaye
Mannile maayapporulum neeye
Nenchakam neettum kanale

Chiraku thalarunne, ini munnilenthaanaavo.....Aavo
Alavatta snehatthin, oru minnalaano nee

Aaraanu nee, aaraanu nee (2)

Aaraanu nee aaraanu aaraanu nee
Thedunnoo njaan thedunnoo thedunnoo njaan
Maayunnoo nee maayunnoo maayunnoo nee
Paadunnoo njaan

Alayum nizhalinnirulaayi neeyum
Akalumaazhatthirayo
Pandunovin murivo neeyum
Anthichoppin niramo
Kanavozhiyaathe, ini ninnilenthaanaavo aavo
Chitharumaathmaavilloru naalamaano nee

Aaraanu nee, aaraanu nee (2)

Aaraanu nee aaraanu aaraanu nee
Thedunnoo njaan thedunnoo thedunnoo njaan
Maayunnoo nee maayunnoo maayunnoo nee
Paadunnoo njaan

Aaraanu nee, aaraanu nee (4)
വരികള്‍ ചേര്‍ത്തത്: വിജി

തന്നിടം തേടുന്ന കാറ്റായി നീയേ
എന്നിലെ തോരാമഴയേ
മണ്ണിലെ മായപ്പൊരുളും നീയേ
നെഞ്ചകം നീട്ടും കനലെ

ചിറകു തളരുന്നേ, ഇനി മുന്നിലെന്താണാവോ......ആവോ
അളവറ്റ സ്നേഹത്തിന്‍, ഒരു മിന്നലാണോ നീ

ആരാണു നീ, ആരാണു നീ (2)

ആരാണു നീ ആരാണു ആരാണു നീ
തേടുന്നൂ ഞാന്‍ തേടുന്നൂ തേടുന്നൂ ഞാന്‍
മായുന്നൂ നീ മായുന്നൂ മായുന്നൂ നീ
പാടുന്നൂ ഞാന്‍

അലയും നിഴലിന്നിരുളായി നീയും
അകലുമാഴത്തിരയോ
പണ്ടുനോവിന്‍ മുറിവോ നീയും
അന്തിചോപ്പിന്‍ നിറമോ
കനവൊഴിയാതെ, ഇനി നിന്നിലെന്താണാവോ ആവോ
ചിതറുമാത്മാവില്ലൊരു നാളമാണോ നീ

ആരാണു നീ, ആരാണു നീ (2)

ആരാണു നീ (ആരാണു ആരാണു നീ)
തേടുന്നൂ ഞാന്‍ (തേടുന്നൂ തേടുന്നൂ ഞാന്‍)
മായുന്നൂ നീ (മായുന്നൂ മായുന്നൂ നീ)
പാടുന്നൂ ഞാന്‍

ആരാണു നീ, ആരാണു നീ (4)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അകലെയോ നീ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ദീപക്‌ ദേവ്‌
ദൂരെ എങ്ങോ നീ
ആലാപനം : സഞ്ജീവ് തോമസ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ദീപക്‌ ദേവ്‌
ആരാണ് നീ (ക്ലബ് മിക്സ്‌ )
ആലാപനം : സുചിത്ര കാർത്തിക്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
മൈ മൊമെന്റ്റ്
ആലാപനം :   |   രചന : ദീപക്‌ ദേവ്‌   |   സംഗീതം : ദീപക്‌ ദേവ്‌