Doore Engo Nee ...
Movie | Grand Master (2012) |
Movie Director | B Unnikrishnan |
Lyrics | BK Harinarayanan |
Music | Deepak Dev |
Singers | Sanjeev Thomas |
Lyrics
Lyrics submitted by: Viji Pathiye pathiye mukil neekki varum Naru thaarakamano nee… Oru theekkanalay idanenjilezhum Cheru nomabaramano nee.... Orunaal… orunaal Arike njaan anayum Raavukal pakalukal kalamezhuthunnoru Kaliyude bhoomikayil...... Ohoo..ohoo.. doore engo nee........ Ohoo..ohoo..thedidunnu njaan iniyum iniyum theliyaa porulaay Irul moodukayaano nee nizhalum nilavum vazhimaari Varum oru raakkanavano nee.... Orunaal… orunaal Arike njaan anayum chinthakal karuvaay chuvadukal neekkiya Jeevithachathurangam............. Ohoo..ohoo.. doore engo nee..... Ohoo..ohoo..thedidunnu njaan Ohoo..ohoo.. doore engo nee...... Ohoo..ohoo..thedidunnu njaan Ohoo..ohoo.. doore engo nee..... Ohoo..ohoo..thedidunnu njaan check mate | വരികള്‍ ചേര്‍ത്തത്: വിജി പതിയെ പതിയെ മുകിൽ നീക്കി വരും നറു താരകമോ നീ...... ഒരു തീക്കനലായ് ഇടനെഞ്ചിലെഴും ചെറു നൊമ്പരമാണോ നീ....... ഒരു നാൾ........ ഒരു നാൾ അരികെ ഞാൻ അണയും രാവുകൾ പകലുകൾ കളമെഴുതുന്നൊരു കളിയുടെ ഭൂമികയിൽ....... ഹോ ഓ...... ഹോ ഓ..... ദൂരെ എങ്ങോ നീ....... ഹോ ഓ...... ഹോ ഓ..... തേടിടുന്നു ഞാൻ....... ഇനിയും ഇനിയും തെളിയാ പൊരുളായ് ഇരുൾ മൂടുകയാണോ നീ നിഴലും നിലാവും വഴിമാറി വരും ഒരു രാക്കനവാണോ നീ.... ഒരുനാൾ....... ഒരു നാൾ അരികെ ഞാൻ അണയും ചിന്തകൾ കരുവായ് ചുവടുകൾ നീക്കിയ ജീവിത ചതുരംഗം ഹോ ഓ...... ഹോ ഓ..... ദൂരെ എങ്ങോ നീ....... ഹോ ഓ...... ഹോ ഓ..... തേടിടുന്നു ഞാൻ....... ഹോ ഓ...... ഹോ ഓ..... ദൂരെ എങ്ങോ നീ....... ഹോ ഓ...... ഹോ ഓ..... തേടിടുന്നു ഞാൻ....... ഹോ ഓ...... ഹോ ഓ..... ദൂരെ എങ്ങോ നീ....... ഹോ ഓ...... ഹോ ഓ..... തേടിടുന്നു ഞാൻ....... ചെക്ക് മേറ്റ് |
Other Songs in this movie
- Akaleyo Nee
- Singer : Vijay Yesudas | Lyrics : Chittoor Gopi | Music : Deepak Dev
- Aaranu Nee
- Singer : Suchithra Karthik | Lyrics : Engandiyoor Chandrasekharan | Music : Deepak Dev
- Aaranu Nee (Club Mix)
- Singer : Suchithra Karthik | Lyrics : Engandiyoor Chandrasekharan | Music : Deepak Dev
- My Moment
- Singer : | Lyrics : Deepak Dev | Music : Deepak Dev