View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുറുമൊഴിയുടെ ...

ചിത്രംചട്ടക്കാരി (2012)
ചലച്ചിത്ര സംവിധാനംസന്തോഷ്‌ സേതുമാധവന്‍
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Sreekanth Nisari

Kurumozhiyude koottile
kuliroli veyil neelave
kanavu neytha nenjile
kavitha mooli mellave
mizhi thirayuvathaara dhoore
januvariyile pookkale
(Kurumozhiyude)

Kathironnaree pulari vaathilil
soorya kaanthikal poothu nilakkayo
parannerumee thennalen maarile
madham kondu nee shalabhame pokayo
(Kurumozhiyude)

Megha marmmaram thazhuki vannuvo
ven piraavukal kuruki ninnuvo
niram chorumee chembaneer chundile
ilam manju neer thenkanam vaarnnuvo
(Kurumozhiyude)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കുറുമൊഴിയുടെ കൂട്ടിലേ
കുളിരൊളി വെയിൽ നിലാവേ
കനവു നെയ്ത നെഞ്ചിലേ
കവിത മൂളി മെല്ലവേ
മിഴി തിരയുവതാരാ ദൂരേ
ജനുവരിയിലെ പൂക്കളേ
(കുറുമൊഴിയുടെ)

കാത്തിരുന്നാരീ വാതിലിൽ
സൂര്യ കാന്തികൾപൂത്തു നിൽക്കയോ
പറന്നേറുമീ തെന്നലെൻ മാറിലേ
മദം കൊണ്ടു നീ ശലഭമേ പോകയോ
(കുറുമൊഴിയുടെ)

മേഘ മർമ്മരം തഴുകി വന്നുവോ
വെണ് പിറാവുകൾ കുറുകി നിന്നുവോ
നിറം ചോരുമീ ചെമ്പനീർ ചുണ്ടിലേ
ഇളം മഞ്ഞു നീർ തേൻകണം വാർന്നുവോ
(കുറുമൊഴിയുടെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ മൈ ജൂലി
ആലാപനം : രാജേഷ് കൃഷ്ണന്‍, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജയചന്ദ്രന്‍
നിലാവേ നിലാവേ
ആലാപനം : ശ്രേയ ഘോഷാൽ, സുദീപ് കുമാര്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍
ആനന്ദലോല കൃഷ്ണാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍
കാറ്റും മഴയും
ആലാപനം : വിഷ്ണു കുറുപ്പ്   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജയചന്ദ്രന്‍
മൈ ഹാര്‍ട്ട്‌
ആലാപനം : സുഗീത മേനോന്‍   |   രചന : ചാരു ഹരിഹരൻ   |   സംഗീതം : എം ജയചന്ദ്രന്‍