View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maarppeelikkaatte ...

MoviePuthiya Theerangal (2012)
Movie DirectorSathyan Anthikkad
LyricsKaithapram
MusicIlayaraja
SingersHariharan

Lyrics

Lyrics submitted by: Viji

ohh...............
Maarippeelikkaatte maarippoku
Moodikketti peyyathodippoku
Aazhiyamma valarthan
Kandedutha muthalle
Aazhakkadalidanjalente muthu thenguulle
Oodippo kodakkare
Maarippeelikkaate maarippoku
Maarippeelikkatte…..

Ethu paatu njan paadanam Ente ponnuranguvaan
Eethu thoni njan thuzhayanam Maru theerameruvaan
Vaanavillupol valaranam Nee naadinnomalaay maaranam
Vaanathethumbozhum maanam nokkenam
Aadaamanam thoneelaaladaamanam mole
Neeyillathenthonakkalam neeyallathentharamaram
Achante poonkanave .........

Maarippeelikkaatte maarippoku
Moodikketti peyyathodippoku
Aazhakkadalidanjalente muthu thenguulle
Oodippo kodakkare
Maarippeelikkaate maaripoku
Maarippeelikkatte…..

janma sagaram thanduvaan jala noukayanu neeeee
santhwanangalaanomaneee
ninte nalla vakkukal evideyanu neeyenkilum
manninormayennumundaKanam...
pallithirumaalum sankranthy poovum
makarapongalmeenum thiruvanikavum
arayapennin sneham pole ariyathennum karilil venam
achante poonkuliree......

Maarippeelikkaatte maarippoku
Moodikketti peyyathodippoku
Aazhiyamma valarthan
Kandedutha muthalle
Aazhakkadalidanjalente muthu thenguulle
Oodippo kodakkare
Maarippeelikkaate maaripoku
Maarippeelikkatte…..
വരികള്‍ ചേര്‍ത്തത്: വിജി

മാരിപ്പീലിക്കാറ്റേ മാറിപ്പോകൂ
മൂടിക്കെട്ടി പെയ്യാതോടിപ്പോകൂ
ആഴിയമ്മ വളർത്താൻ കണ്ടെടുത്ത മുത്തല്ലേ
ആഴക്കടലിടഞ്ഞാലെന്റെ മുത്തു തേങ്ങൂല്ലേ
ഓടിപ്പോ കോടക്കാറേ......
മാരിപ്പീലിക്കാറ്റേ മാറിപ്പോകൂ
മാരിപ്പീലിക്കാറ്റേ...............

ഏതു പാട്ടു പാടണം എന്റെ പൊന്നുരങ്ങുവാൻ
ഏതു തോണി ഞാൻ തുഴയണം മറു തീരമേറുവാൻ
വാനവില്ലുപോൽ വളരണം നീ നാടിനോമലായ് മാറണം
വാനത്തെത്തുമ്പോഴും മാനം നോക്കേണം
ആടമ്മാനം തോണീലാടമ്മനം മോളേ
നീയില്ലാതെന്തോണക്കാലം നീയല്ലാതെന്താരാമാരം
അച്ഛന്റെ പൂങ്കനവേ..............

മാരിപ്പീലിക്കാറ്റേ മാറിപ്പോകൂ
മൂടിക്കെട്ടി പെയ്യാതോടിപ്പോകൂ
ആഴക്കടലിടഞ്ഞാലെന്റെ മുത്തു തേങ്ങൂല്ലേ
ഓടിപ്പോ കോടക്കാറേ......
മാരിപ്പീലിക്കാറ്റേ മാറിപ്പോകൂ
മാരിപ്പീലിക്കാറ്റേ...............

ജന്മ സാഗരം താണ്ടുവാൻ ജലനൌകയാണു നീ
സാന്ത്വനങ്ങളാണോമനേ
നിന്റെ നല്ല വാക്കുകൾ എവിടെയാണു നീയെങ്കിലും
മണ്ണിനോർമ്മയുണ്ടാകണം...
പള്ളിത്തിരുനാളൂം സംക്രാന്തി പൂവും
മകരപൊങ്കൽ മീനും തിരുവാണിക്കാവും
അരയപ്പെണ്ണിൻ സ്നേഹം പോലെ അറിയാതെന്നും കരളിൽ വേണം
അച്ഛന്റെ പൂങ്കരളേ........

മാരിപ്പീലിക്കാറ്റേ മാറിപ്പോകൂ
മൂടിക്കെട്ടി പെയ്യാതോടിപ്പോകൂ
ആഴിയമ്മ വളർത്താൻ കണ്ടെടുത്ത മുത്തല്ലേ
ആഴക്കടലിടഞ്ഞാലെന്റെ മുത്തു തേങ്ങൂല്ലേ
ഓടിപ്പോ കോടക്കാറേ......
മാരിപ്പീലിക്കാറ്റേ മാറിപ്പോകൂ
മാരിപ്പീലിക്കാറ്റേ...............


Other Songs in this movie

Maarppeelikkaatte
Singer : Madhu Balakrishnan   |   Lyrics : Kaithapram   |   Music : Ilayaraja
Raajagopuram
Singer : Shweta Mohan, Vijay Yesudas   |   Lyrics : Kaithapram   |   Music : Ilayaraja
Sindoorappottum
Singer : Madhu Balakrishnan   |   Lyrics : Kaithapram   |   Music : Ilayaraja