View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sindoorappottum ...

MoviePuthiya Theerangal (2012)
Movie DirectorSathyan Anthikkad
LyricsKaithapram
MusicIlayaraja
SingersMadhu Balakrishnan

Lyrics

Lyrics submitted by: Viji

sindoora pottum thottu sooryan muttathu
chingaari chenda thaalam thekkan kaattathu

sindoora pottum thottu sooryan muttathu
chingaari chenda thaalam thekkan kaattathu

aadithurayaake padayorungi
poorakaliyaatta kalamorungi
thudangee.... nirapara para nira

sindoora pottum thottu sooryan muttathu
chingaari chenda thaalam thekkan kaattathu

chempazhukka chemparunthe kannu vakkathe
ninakkedukkan ee thurakkal meenillallo
ambalathil keliyalle sundari thumbee
vilakkedukkanaayirangal koodeyille
poovariyaathe puzhayariyaathe thirayariyaathe vaa
chirimarayaathe karayariyaathe thurayariyaathe vaa
kurumbukaari penne neeyarinjillenno
kurumbukaari penne aaa neeyarinjillenno
ninte kaalil kolusukettanaalunde

sindoora pottum thottu sooryan muttathu
chingaari chenda thaalam thekkan kaattathu
aadithurayaake padayorungi
poorakaliyaatta kalamorungi
thudangee.... nirapara para nira
sindoora pottum thottu sooryan muttathu
chingaari chenda thaalam thekkan kaattathu

chemparathi poo chirichu poomarakkaathi
kadappurathum manappurathum pooram vanne
ambakotti thumbakotti thamburattikku
chembakappoo chendumalli pookkolangal
kannimozhiyode annanadayode ponnumchiryode vaa
kottum kuzhalode thappum thudiyode ninneyethirettidam
veetukare kando koottukaare kando
veetukare kando ee koottukare kando
aalorungi arangorungi naadaake

sindoora pottum thottu sooryan muttathu
chingaari chenda thaalam thekkan kaattathu
aadithurayaake padayorungi
poorakaliyaatta kalamorungi
thudangee.... nirapara para nira
sindoora pottum thottu sooryan muttathu
chingaari chenda thaalam thekkan kaattathu
വരികള്‍ ചേര്‍ത്തത്: വിജി

സിന്ദൂര പൊട്ടും തൊട്ടു സൂര്യൻ മുറ്റത്ത്
ചിങ്കാരി ചെണ്ടത്താളം തെക്കൻ കാറ്റത്ത്

സിന്ദൂര പൊട്ടും തൊട്ടു സൂര്യൻ മുറ്റത്ത്
ചിങ്കാരി ചെണ്ടത്താളം തെക്കൻ കാറ്റത്ത്

ആടിത്തുറയാകെ പടയൊരുങ്ങി
പൂരക്കളിയാട്ട കളമൊരുങ്ങീ
തുടങ്ങീ .... നിറപറ പറ നിറ

സിന്ദൂര പൊട്ടും തൊട്ടു സൂര്യൻ മുറ്റത്ത്
ചിങ്കാരി ചെണ്ടത്താളം തെക്കൻ കാറ്റത്ത്

ചെമ്പഴുക്ക ചെമ്പരുന്തെ കണ്ണുവക്കാതെ
നിനക്കെടുക്കാനീ തുറയിൽ മീനില്ലല്ലോ
അമ്പലത്തിൽ കേളിയല്ലേ സുന്ദരിത്തുമ്പീ
വിളക്കെടുക്കാനായിരങ്ങൾ കൂടെയില്ലേ
പൂവറിയാതെ പുഴയറിയാതെ തിരയറിയാതെ വാ
ചിരിമറയാതെ കരയറിയാതെ തുറയറിയാതെ വാ
കുറൂമ്പുകാരി പെണ്ണേ നീയറിഞ്ഞില്ലെന്നോ
കുറൂമ്പുകാരി പെണ്ണേ ആ... നീയറിഞ്ഞില്ലെന്നോ
നിന്റെ കാലിൽ കൊലുസുകെട്ടാനാളുണ്ടേ

സിന്ദൂര പൊട്ടും തൊട്ടു സൂര്യൻ മുറ്റത്ത്
ചിങ്കാരി ചെണ്ടത്താളം തെക്കൻ കാറ്റത്ത്
ആടിത്തുറയാകെ പടയൊരുങ്ങി
പൂരക്കളിയാട്ട കളമൊരുങ്ങീ
തുടങ്ങീ .... നിറപറ പറ നിറ
സിന്ദൂര പൊട്ടും തൊട്ടു സൂര്യൻ മുറ്റത്ത്
ചിങ്കാരി ചെണ്ടത്താളം തെക്കൻ കാറ്റത്ത്

ചെമ്പരത്തി പൂ ചിരിച്ചു പൂമരക്കാത്തി
കടപ്പുറത്തും മണപ്പുറത്തും പൂരം വന്നേ
അമ്പ കൊട്ടി തുമ്പ കൊട്ടി തമ്പുരാട്ടിക്ക്
ചെമ്പകപ്പൂ ചെണ്ടുമല്ലി പൂക്കോലങ്ങൾ
കന്നിമൊഴിയോടെ അന്നനടയോടെ പൊന്നുംചിരിയോടെ വാ
കൊട്ടും കുഴലോടെ തപ്പും തുടിയോടെ നിന്നെയെതിരേറ്റിടാം
വീട്ടുകാരേ കണ്ടോ കൂട്ടുകാരേ കണ്ടോ
വീട്ടുകാരേ കണ്ടോ ഏ.. കൂട്ടുകാരേ കണ്ടോ
ആളൊരുങ്ങി അരങ്ങൊരുങ്ങി നാടാകെ

സിന്ദൂര പൊട്ടും തൊട്ടു സൂര്യൻ മുറ്റത്ത്
ചിങ്കാരി ചെണ്ടത്താളം തെക്കൻ കാറ്റത്ത്
ആടിത്തുറയാകെ പടയൊരുങ്ങി
പൂരക്കളിയാട്ട കളമൊരുങ്ങീ
തുടങ്ങീ .... നിറപറ പറ നിറ
സിന്ദൂര പൊട്ടും തൊട്ടു സൂര്യൻ മുറ്റത്ത്
ചിങ്കാരി ചെണ്ടത്താളം തെക്കൻ കാറ്റത്ത്


Other Songs in this movie

Maarppeelikkaatte
Singer : Hariharan   |   Lyrics : Kaithapram   |   Music : Ilayaraja
Maarppeelikkaatte
Singer : Madhu Balakrishnan   |   Lyrics : Kaithapram   |   Music : Ilayaraja
Raajagopuram
Singer : Shweta Mohan, Vijay Yesudas   |   Lyrics : Kaithapram   |   Music : Ilayaraja