കുന്നംകുളങ്ങരെ ...
ചിത്രം | കള്ളിച്ചെല്ലമ്മ (1969) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പരമ്പരാഗതം |
സംഗീതം | കെ രാഘവന്‍ |
ആലാപനം | അടൂർ ഭവാനി |
വരികള്‍
Lyrics submitted by: Sreedevi Pillai kunnamkulangare kunjukuttyammede ponmakal sharada ponnumolu kalyaanam cheythoru kaanthanoru dinam mallaakshi mattoru naariyeyum vettuvennulloru vrithaantham kettittu njetti viraykkunna shaaradayum pathiye vilichaval kannuneer oorikkond- othalanga onnu paricheduthu othalanga thinnunnu kashtam bhagavaane! thirumizhiyenthe thurannidaathoo? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കുന്നംകുളങ്ങരെ കുഞ്ഞുക്കുട്ട്യമ്മേടെ പൊന്മകള്‍ ശാരദ പൊന്നുമോള് കല്യാണം ചെയ്തൊരു കാന്തനൊരു ദിനം മല്ലാക്ഷി മറ്റൊരു നാരിയെയും വേട്ടുവെന്നുള്ളൊരു വൃത്താന്തം കേട്ടിട്ടു ഞെട്ടി വിറയ്ക്കുന്ന ശാരദയും പതിയെ വിളിച്ചവള്‍ കണ്ണുനീര്‍ ഊറിക്കൊ- ണ്ടൊതളങ്ങാ ഒന്നു പറിച്ചെടുത്തു ഒതളങ്ങാ തിന്നുന്നു കഷ്ടം ഭഗവാനെ! തിരുമിഴിയെന്തേ തുറന്നിടാത്തൂ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാലമെന്ന കാരണവര്‍ക്കു
- ആലാപനം : പി ലീല, സി ഒ ആന്റോ, കോട്ടയം ശാന്ത, ശ്രീലത നമ്പൂതിരി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഉണ്ണിഗണപതിയെ
- ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ്, സി ഒ ആന്റോ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അശോകവനത്തിലെ
- ആലാപനം : കമുകറ, ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കരിമുകില്‍ക്കാട്ടിലെ
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മാനത്തെക്കായലിന്‍
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍