ഏതോ നിറസന്ധ്യയിൽ ...
ചിത്രം | ചാപ്റ്റേഴ്സ് (2012) |
ചലച്ചിത്ര സംവിധാനം | സുനിൽ ഇബ്രാഹിം |
ഗാനരചന | എം ആർ വിബിൻ |
സംഗീതം | മെജോ ജോസഫ് |
ആലാപനം | ഫ്രാങ്കോ, മെജോ ജോസഫ്, സിതാര കൃഷ്ണകുമാര്‍, അന്ന കാതറീന |
വരികള്‍
Lyrics submitted by: Sandhya Prakash Etho nira sandhyayil muzhukum vijana theerame novaay nin sirakalil nanayumethorormma than pakalil manalin thaalithil kadhakalezhuthum thennale puthiya varikalorthu nilkkave iravu peythuvo Pranayamaay praananil theliyumeka thaarame nin mozhikal muzhuvan madhuramoorum mohamaakave nizhalupole saakshiyaay azhalilozhukum snehame ee mridula naadam smrithiye polum amrithamaakkave vazhiyoram kozhiyuvathee ilakal than kalaam kaathooram kelkkave ithal pokaathoru thennal kaathanagal pole kanmunnil kaanave ere kadhakal aathma kadhakal jeevan thedave novaay nin sirakalil Etho niraraavithil muzhukum vijanatheerame novaay nin sirakalil ormmayeriyo melle pulariyekum chirakumaay thennalanayumudaneyaay pakalil manalin thaalithil puthiya kadhakalezhuthuvaan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഏതോ നിറസന്ധ്യയിൽ മുഴുകും വിജന തീരമേ നോവായ് നിൻ സിരകളിൽ നനയുമേതൊരോർമ്മ തൻ പകലിൽ മണലിൻ താളിതിൽ കഥകളെഴുതും തെന്നലേ പുതിയ വരികളോർത്തു നിൽക്കേ ഇരവു പെയ്തുവോ പ്രണയമായ് പ്രാണനിൽ തെളിയുമേക താരമേ നിൻ മൊഴികൾ മുഴുവൻ മധുരമൂറും മോഹമാകവേ നിഴലുപോലേ സാക്ഷിയായ് അഴലിലൊഴുകും സ്നേഹമേ ഈ മൃദുല നാദം സ് മൃതിയേ പോലും അമൃതമാക്കവേ വഴിയോരം കൊഴിയുവതീ ഇലകൾ തൻ കാലം കാതോരം കേൾക്കവേ ഇതൾ പോകാതൊരു തെന്നൽ കാതങ്ങൾ പോലെ കണ്മുന്നിൽ കാണവേ ഏറേ കഥകൾ ആത്മകഥകൾ ജീവൻ തേടവേ നോവായ് നിൻ സിരകളിൽ ഏതോ നിറരാവിതിൽ മുഴുകും വിജനതീരമേ നോവായ് നിൻ സിരകളിൽ ഓർമ്മയേറിയോ മെല്ലേ പുലരിയേകും ചിറകുമായ് തെന്നലണയുമുടനേയായ് പകലിൽ മണലിൻ താളിതിൽ പുതിയ കഥകളെഴുതുവാൻ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സന്ധ്യ സുന്ദര
- ആലാപനം : മഞ്ജരി, പ്രമോദ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : മെജോ ജോസഫ്
- വെള്ളിച്ചിറകുകൾ
- ആലാപനം : ഫ്രാങ്കോ | രചന : എം ആർ വിബിൻ | സംഗീതം : മെജോ ജോസഫ്