View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sandhya Sundara ...

MovieChapters (2012)
Movie DirectorSunil Ibrahim
LyricsRafeeq Ahamed
MusicMejo Joseph
SingersManjari, Pramod

Lyrics

Lyrics submitted by: HEMA C

Sandhya sundara lipiyil
Oru thara manohara kavitha
Athu neermizhu thumbinalezhuthu
Nin jeevanakam pakaru

Ennodothiya variyil
Athinayiram ravukal kalarum
Ini ee anuraghamam kadalai
Enn athmathalam nirayum

Mannin vismayam aruniarayil
Neele poovukalai
Ninin susmitham irulalayil
Etho nai thiriyai

Ozhukidumoru kuliralayilee
Madhumalar manamai
Thazhukidumoru puthu mazhayude
Paribhava sughamai

Adyanuraga bhavangalalee
Athmaviladu noreenangal
Sandhya

Etho poovani thazvarayill
Mayavahiniyai
Mele karmukhil thoniyilee
Eerum varmathiyai

Janalazhikalil oru kiliyude
Mrithu karamozhiyai
Nan vazhiyile parichithamoru
Pathamalarithalai
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സന്ധ്യ സുന്ദര ലിപിയിൽ
ഒരു താര മനോഹര കവിത
അത് നീർമിഴി തുമ്പിനാലെഴുതു
നിൻ ജീവനാകം പകരൂ

എന്നോടോതിയ വരിയിൽ
അതിനായിരം രാവുകൾ കലരും
ഇനി ഈ അനുരാഗമാം കടലായ്
എന്ന ആത്മതലം നിറയും

മണ്ണിൻ വിസ്മയം അരുനിരയിൽ
നീളേ പൂവുകളായ്
നിൻ സുസ്മിതം ഇരുളലയിൽ
ഏതോ നായ്‌ തിരിയായ്

ഒഴുകിടുമൊരു കുളിരലയിലീ
മധുമലർ മണമായ്
തഴുകിടുമൊരു പുതു മഴയുടെ
പരിഭവ സുഖമായ്

ആദ്യാനുരാഗ ഭാവങ്ങളാലീ
ആത്മാവിലത്‌ നോരീണങ്ങൾ
സന്ധ്യ

ഏതോ പൂവണി താഴ്‌വരയിൽ
മായാവാഹിനിയായ്
മേലെ കാർമുകിൽ തോണിയിലീ
ഏറും വാർമതിയായ്

ജനലഴികളിൽ ഒരു കിളിയുടെ
മൃദു കരമൊഴിയായ്
ഞാൻ വഴിയിലെ പരിചിതമൊരു
പതമലരിതളായ്


Other Songs in this movie

Etho Nirasandhyayil
Singer : Franco, Mejo Joseph, Sithara Krishnakumar, Anna Katharina   |   Lyrics : MR Vibin   |   Music : Mejo Joseph
Velli Chirakukal
Singer : Franco   |   Lyrics : MR Vibin   |   Music : Mejo Joseph