View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Etho Nirasandhyayil ...

MovieChapters (2012)
Movie DirectorSunil Ibrahim
LyricsMR Vibin
MusicMejo Joseph
SingersFranco, Mejo Joseph, Sithara Krishnakumar, Anna Katharina

Lyrics

Lyrics submitted by: Sandhya Prakash

Etho nira sandhyayil muzhukum vijana theerame
novaay nin sirakalil nanayumethorormma than
pakalil manalin thaalithil kadhakalezhuthum thennale
puthiya varikalorthu nilkkave iravu peythuvo

Pranayamaay praananil theliyumeka thaarame
nin mozhikal muzhuvan madhuramoorum mohamaakave
nizhalupole saakshiyaay azhalilozhukum snehame
ee mridula naadam smrithiye polum amrithamaakkave
vazhiyoram kozhiyuvathee ilakal than kalaam
kaathooram kelkkave
ithal pokaathoru thennal kaathanagal pole
kanmunnil kaanave
ere kadhakal aathma kadhakal jeevan thedave
novaay nin sirakalil

Etho niraraavithil muzhukum vijanatheerame
novaay nin sirakalil ormmayeriyo melle
pulariyekum chirakumaay thennalanayumudaneyaay
pakalil manalin thaalithil puthiya kadhakalezhuthuvaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏതോ നിറസന്ധ്യയിൽ മുഴുകും വിജന തീരമേ
നോവായ് നിൻ സിരകളിൽ നനയുമേതൊരോർമ്മ തൻ
പകലിൽ മണലിൻ താളിതിൽ കഥകളെഴുതും തെന്നലേ
പുതിയ വരികളോർത്തു നിൽക്കേ ഇരവു പെയ്തുവോ

പ്രണയമായ് പ്രാണനിൽ തെളിയുമേക താരമേ
നിൻ മൊഴികൾ മുഴുവൻ മധുരമൂറും മോഹമാകവേ
നിഴലുപോലേ സാക്ഷിയായ് അഴലിലൊഴുകും സ്നേഹമേ
ഈ മൃദുല നാദം സ് മൃതിയേ പോലും അമൃതമാക്കവേ
വഴിയോരം കൊഴിയുവതീ ഇലകൾ തൻ കാലം
കാതോരം കേൾക്കവേ
ഇതൾ പോകാതൊരു തെന്നൽ കാതങ്ങൾ പോലെ
കണ്മുന്നിൽ കാണവേ
ഏറേ കഥകൾ ആത്മകഥകൾ ജീവൻ തേടവേ
നോവായ് നിൻ സിരകളിൽ

ഏതോ നിറരാവിതിൽ മുഴുകും വിജനതീരമേ
നോവായ് നിൻ സിരകളിൽ ഓർമ്മയേറിയോ മെല്ലേ
പുലരിയേകും ചിറകുമായ് തെന്നലണയുമുടനേയായ്
പകലിൽ മണലിൻ താളിതിൽ പുതിയ കഥകളെഴുതുവാൻ


Other Songs in this movie

Sandhya Sundara
Singer : Manjari, Pramod   |   Lyrics : Rafeeq Ahamed   |   Music : Mejo Joseph
Velli Chirakukal
Singer : Franco   |   Lyrics : MR Vibin   |   Music : Mejo Joseph