View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Velli Chirakukal ...

MovieChapters (2012)
Movie DirectorSunil Ibrahim
LyricsMR Vibin
MusicMejo Joseph
SingersFranco

Lyrics

Lyrics submitted by: HEMA C

Velli chirakukal vaaniluyarukayo
venal maruvithil maari pozhiyukayo

Kanavukal niravadhi viriyanamaa
adavukal anavadhi payattanamaa
chuvadukal pathiyumee irulin vazhiyil
oru puthu pularithan samayamithini varumo
othorumoyodee padi kayaranam
aa pazhankadha kaatil parathanam
ennaalum sirakalil nirayumaa
nava lahariyay jeevitham ozhukkanam

Aadhiyilla manassithu swanthamennal
aasakal iniyum poovanayam
athirukalilla moham kondal
onnallayiram kaivarikkam
vinnil vannudikkum marivillin tholeram
vannacharavangalay mannilirangam
aarum kandu poyal kanmizhikkum
vijayathin indrajaala kadha parayam

Kanavukal niravadhi viriyanamaa
adavukal anavadhi payattanamaa
chuvadukal pathiyumee irulin vazhiyil
oru puthu pularithan samayamithini varumo
othorumoyodee padi kayaranam
aa pazhankadha kaatil parathanam
ennaalum sirakalil nirayumaa
nava lahariyay jeevitham ozhukkanam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വെള്ളിച്ചിറകുകൾ വാനിലുയരുകയോ
വേനൽ മറരുവിതിൽ മാറി പൊഴിയുകയോ

കനവുകൾ നിരവധി വിരിയണമാ
അടവുകൾ അനവധി പയറ്റണമാ
ചുവടുകൾ പതിയുമീ ഇരുളിൻ വഴിയിൽ
ഒരു പുതു പുലരിതൻ സമയമിതിനി വരുമോ
ഒത്തൊരുമയോടീ പടി കയറണം
ആ പഴങ്കഥ കാറ്റിൽ പറത്തണം
എന്നാലും സിരകളിൽ നിറയുമാ
നവലഹരിയായ് ജീവിതം ഒഴുക്കണം

ആധിയില്ലാ മനസ്സിതു സ്വന്തമെന്നാൽ
ആശകൾ ഇനിയും പൂവണിയാം
അതിരുകളില്ലാ മോഹം കൊണ്ടാൽ
ഒന്നല്ലായിരം കൈവരിക്കാം
വിണ്ണിൽ വന്നുദിക്കും മാരിവില്ലിൻ തോളേറാം
വർണ്ണ ശലഭങ്ങളായ് മണ്ണിലിറങ്ങാം
ആരും കണ്ടു പോയാൽ കൺമിഴിക്കും
വിജയത്തിൻ ഇന്ദ്രജാല കഥ പറയാം

കനവുകൾ നിരവധി വിരിയണമാ
അടവുകൾ അനവധി പയറ്റണമാ
ചുവടുകൾ പതിയുമീ ഇരുളിൻ വഴിയിൽ
ഒരു പുതു പുലരിതൻ സമയമിതിനി വരുമോ
ഒത്തൊരുമയോടീ പടി കയറണം
ആ പഴങ്കഥ കാറ്റിൽ പറത്തണം
എന്നാലും സിരകളിൽ നിറയുമാ
നവലഹരിയായ് ജീവിതം ഒഴുക്കണം


Other Songs in this movie

Etho Nirasandhyayil
Singer : Franco, Mejo Joseph, Sithara Krishnakumar, Anna Katharina   |   Lyrics : MR Vibin   |   Music : Mejo Joseph
Sandhya Sundara
Singer : Manjari, Pramod   |   Lyrics : Rafeeq Ahamed   |   Music : Mejo Joseph