സന്ധ്യ സുന്ദര ...
ചിത്രം | ചാപ്റ്റേഴ്സ് (2012) |
ചലച്ചിത്ര സംവിധാനം | സുനിൽ ഇബ്രാഹിം |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | മെജോ ജോസഫ് |
ആലാപനം | മഞ്ജരി, പ്രമോദ് |
വരികള്‍
Lyrics submitted by: HEMA C Sandhya sundara lipiyil Oru thara manohara kavitha Athu neermizhu thumbinalezhuthu Nin jeevanakam pakaru Ennodothiya variyil Athinayiram ravukal kalarum Ini ee anuraghamam kadalai Enn athmathalam nirayum Mannin vismayam aruniarayil Neele poovukalai Ninin susmitham irulalayil Etho nai thiriyai Ozhukidumoru kuliralayilee Madhumalar manamai Thazhukidumoru puthu mazhayude Paribhava sughamai Adyanuraga bhavangalalee Athmaviladu noreenangal Sandhya Etho poovani thazvarayill Mayavahiniyai Mele karmukhil thoniyilee Eerum varmathiyai Janalazhikalil oru kiliyude Mrithu karamozhiyai Nan vazhiyile parichithamoru Pathamalarithalai | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സന്ധ്യ സുന്ദര ലിപിയിൽ ഒരു താര മനോഹര കവിത അത് നീർമിഴി തുമ്പിനാലെഴുതു നിൻ ജീവനാകം പകരൂ എന്നോടോതിയ വരിയിൽ അതിനായിരം രാവുകൾ കലരും ഇനി ഈ അനുരാഗമാം കടലായ് എന്ന ആത്മതലം നിറയും മണ്ണിൻ വിസ്മയം അരുനിരയിൽ നീളേ പൂവുകളായ് നിൻ സുസ്മിതം ഇരുളലയിൽ ഏതോ നായ് തിരിയായ് ഒഴുകിടുമൊരു കുളിരലയിലീ മധുമലർ മണമായ് തഴുകിടുമൊരു പുതു മഴയുടെ പരിഭവ സുഖമായ് ആദ്യാനുരാഗ ഭാവങ്ങളാലീ ആത്മാവിലത് നോരീണങ്ങൾ സന്ധ്യ ഏതോ പൂവണി താഴ്‌വരയിൽ മായാവാഹിനിയായ് മേലെ കാർമുകിൽ തോണിയിലീ ഏറും വാർമതിയായ് ജനലഴികളിൽ ഒരു കിളിയുടെ മൃദു കരമൊഴിയായ് ഞാൻ വഴിയിലെ പരിചിതമൊരു പതമലരിതളായ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏതോ നിറസന്ധ്യയിൽ
- ആലാപനം : ഫ്രാങ്കോ, മെജോ ജോസഫ്, സിതാര കൃഷ്ണകുമാര്‍, അന്ന കാതറീന | രചന : എം ആർ വിബിൻ | സംഗീതം : മെജോ ജോസഫ്
- വെള്ളിച്ചിറകുകൾ
- ആലാപനം : ഫ്രാങ്കോ | രചന : എം ആർ വിബിൻ | സംഗീതം : മെജോ ജോസഫ്