View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടു രണ്ട് കണ്ണ് ...

ചിത്രംഅന്നയും റസൂലും (2013)
ചലച്ചിത്ര സംവിധാനംരാജീവ് രവി
ഗാനരചനപി എ കാസിം
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംശഹബാസ് അമന്‍

വരികള്‍

Lyrics submitted by: Jayasree Thottekkat

Kandu randu kannu (Kandu)
kathakin maravil ninnu
karineelakkannulla pennu
kurunira parathana pennu (Kandu)

Aappilu polathe kavilu aa
nokkumba kaanan karalu (Aappilu)
ponninkudam melle kulukkum (ponnin)
annappida pole adi vechu nadakkum (Kandu)

Kunuchillikkodi kaatti vilikkum
kudamulla mottu kaatti chirikkum (Kunu)
kunungikkunungi konchikkuzhanjaadi (kunungi)
inangiyum pinangiyum manassine kudukkum (Kandu)
വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട്

കണ്ടു രണ്ട് കണ്ണ് (കണ്ടു രണ്ട് )
കതകിന്‍ മറവില്‍ നിന്നു്
കരിനീലക്കണ്ണുള്ള പെണ്ണ്
കുറുനിര പറത്തണ പെണ്ണ് (കണ്ടു )

ആപ്പിള്‌ പോലത്തെ കവിള്‌ ആ
നോക്കുമ്പ കാണണ കരള്‌ (ആപ്പിള്‌ )
പൊന്നിന്‍കുടം മെല്ലെ കുലുക്കും (പൊന്നിന്‍)
അന്നപ്പിട പോലെ അടി വെച്ചു് നടക്കും(കണ്ടു )

കുനുചില്ലിക്കൊടി കാട്ടി വിളിക്കും
കുടമുല്ല മൊട്ട് കാട്ടി ചിരിക്കും (കുനുചില്ലി)
കുണുങ്ങിക്കുണുങ്ങി കൊഞ്ചിക്കുഴഞ്ഞാടി (കുണുങ്ങി)
ഇണങ്ങിയും പിണങ്ങിയും മനസ്സിനെ കുടുക്കും (കണ്ടു )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കായലിനരികെ
ആലാപനം : ശഹബാസ് അമന്‍   |   രചന : മേപ്പള്ളി ബാലൻ   |   സംഗീതം : മെഹബൂബ്‌
ആരു നിന്റെ നാവികൻ
ആലാപനം : ആനന്ദ് അരവിന്ദാക്ഷൻ   |   രചന : അവര്‍ അലി   |   സംഗീതം : കെ
കണ്ടോ കണ്ടോ
ആലാപനം : ആന്ദ്രിയ ജെറിമിയ   |   രചന : അവര്‍ അലി   |   സംഗീതം : കെ
സമ്മിലൂനി
ആലാപനം : ശഹബാസ് അമന്‍   |   രചന : റഫീക്ക്‌ തിരുവള്ളൂര്‍   |   സംഗീതം : കെ
വഴിവക്കിൽ
ആലാപനം : ശ്വേത മോഹന്‍, ആനന്ദ് അരവിന്ദാക്ഷൻ   |   രചന : അവര്‍ അലി   |   സംഗീതം : കെ