View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vazhivakkil ...

MovieAnnayum Rasoolum (2013)
Movie DirectorRajeev Ravi
LyricsAnwar Ali
MusicK (Krishnakumar)
SingersShweta Mohan, Anand Aravindakshan

Lyrics

Lyrics submitted by: Viji

Vazhi vakkil veyil kaayum maravum
Thanalathu nizhalicha chediyum
Oru naalil aarodum parayathe onnayi
Oru pakshi chirakaayi parannu
Nizhalo thee veyilo ariyathe
Avarethy shigarathil shruthi chernu kaattum

Vazhi vakkil veyil kayum maravum
Thanalathu nizhalicha chediyum
Oru naalil aarodum parayathe onnayi

Thaliritta chillakalum Cheru minnal chullikalum
Kondu koodorukki iruvarum parthu ponnu
Thanu manjin chundukalil elaveyil vannu mutti
Ennum velichamayi....... vettam puzhakalaayi.......
Sakalavum pakalaayi muzhuki......

Vazhi vakkil vayil kaanja marame
Thanalathu nizhalicha chediye
Oru naal naam arorum ariyathe onnay
Oru pakshi chirakayi naam ananju
Thanu manjin ela veyilin veettil
Elayodu ela cherthu shruthy meeti kaatu…….

Chirakarnna chediyalle
Maramalle
nammalkinne akashathanthi chaayan
Meghangalayi maaran
Thulu manjin azhalilekinatkketha mazhayayi
Ennu kinijirangan ennum niranju peyyan
Marame chediye vaayo
വരികള്‍ ചേര്‍ത്തത്: വിജി

വഴി വക്കിൽ വെയിൽകായും മരവും
തണലത്തു നിഴലിച്ച ചെടിയും
ഒരു നാളിൽ ആരോടും പറയാതെ ഒന്നായി
ഒരു പക്ഷി ചിറകായി പറന്നു
നിഴലോ തീ വെയിലോ അറിയാതെ
അവരെത്തി ശിഖരത്തില്‍ ശ്രുതി ചേര്‍ന്നു കാറ്റും

വഴി വക്കിൽ വെയിൽകായും മരവും
തണലത്തു നിഴലിച്ച ചെടിയും
ഒരു നാളിൽ ആരോടും പറയാതെ ഒന്നായി

തളിരിട്ട ചില്ലകളിളും ചേര്‍ന്നു മിന്നല്‍ ചുള്ളികളും
കൊണ്ടു കൂടൊരുക്കി ഇരുവരും പാർത്തു പോന്നു
തണു മഞ്ഞിൻ ചുണ്ടുകളിൽ ഇളവെയിൽ വന്നു മുട്ടി
എന്നും വെളിച്ചമായി....... വെട്ടം പുഴകളായി......
സകലവും പകലായി മുഴുകീ

വഴിവക്കിൽ വെയിൽ കാഞ്ഞ മരമേ
തണലത്തു നിഴലിച്ച ചെടിയേ
ഒരു നാൾ നാം ആരോരും അറിയാതെ ഒന്നായ്
ഒരു പക്ഷി ചിറകായ് നാം അണഞ്ഞു
തണു മഞ്ഞിൻ ഇള വെയിലിൻ വീട്ടിൽ
ഇലയോടു ഇല ചേർത്തു ശ്രുതി മീട്ടി കാറ്റ്......

ചിറകാർന്ന ചെടിയല്ലേ
മരമല്ലേ
നമ്മൾക്കിന്നീ ആകാശത്തന്തി ചായാൻ
മേഘങ്ങളായി മാറാൻ
തുളു മഞ്ഞിൻ അഴലിലേക്കിണക്കെത്താ മഴയായി
ഇന്നു കിനിഞ്ഞിറങ്ങാൻ എന്നും നിറഞ്ഞു പെയ്യാൻ
മരമേ ചെടിയേ വായോ


Other Songs in this movie

Kaayalinarike
Singer : Shahabaz Aman   |   Lyrics : Meppally Balan   |   Music : Mehboob
Aaru Ninte Naavikan
Singer : Anand Aravindakshan   |   Lyrics : Anwar Ali   |   Music : K (Krishnakumar)
Kando Kando
Singer : Andrea Jeremiah   |   Lyrics : Anwar Ali   |   Music : K (Krishnakumar)
Kandu Randu Kannu
Singer : Shahabaz Aman   |   Lyrics : PA Kasim   |   Music : MS Baburaj
Zamilooni
Singer : Shahabaz Aman   |   Lyrics : Rafeeq Thiruvalloor   |   Music : K (Krishnakumar)