വഴിവക്കിൽ ...
ചിത്രം | അന്നയും റസൂലും (2013) |
ചലച്ചിത്ര സംവിധാനം | രാജീവ് രവി |
ഗാനരചന | അവര്‍ അലി |
സംഗീതം | കെ |
ആലാപനം | ശ്വേത മോഹന്‍, ആനന്ദ് അരവിന്ദാക്ഷൻ |
വരികള്‍
Lyrics submitted by: Viji Vazhi vakkil veyil kaayum maravum Thanalathu nizhalicha chediyum Oru naalil aarodum parayathe onnayi Oru pakshi chirakaayi parannu Nizhalo thee veyilo ariyathe Avarethy shigarathil shruthi chernu kaattum Vazhi vakkil veyil kayum maravum Thanalathu nizhalicha chediyum Oru naalil aarodum parayathe onnayi Thaliritta chillakalum Cheru minnal chullikalum Kondu koodorukki iruvarum parthu ponnu Thanu manjin chundukalil elaveyil vannu mutti Ennum velichamayi....... vettam puzhakalaayi....... Sakalavum pakalaayi muzhuki...... Vazhi vakkil vayil kaanja marame Thanalathu nizhalicha chediye Oru naal naam arorum ariyathe onnay Oru pakshi chirakayi naam ananju Thanu manjin ela veyilin veettil Elayodu ela cherthu shruthy meeti kaatu……. Chirakarnna chediyalle Maramalle nammalkinne akashathanthi chaayan Meghangalayi maaran Thulu manjin azhalilekinatkketha mazhayayi Ennu kinijirangan ennum niranju peyyan Marame chediye vaayo | വരികള്‍ ചേര്‍ത്തത്: വിജി വഴി വക്കിൽ വെയിൽകായും മരവും തണലത്തു നിഴലിച്ച ചെടിയും ഒരു നാളിൽ ആരോടും പറയാതെ ഒന്നായി ഒരു പക്ഷി ചിറകായി പറന്നു നിഴലോ തീ വെയിലോ അറിയാതെ അവരെത്തി ശിഖരത്തില്‍ ശ്രുതി ചേര്‍ന്നു കാറ്റും വഴി വക്കിൽ വെയിൽകായും മരവും തണലത്തു നിഴലിച്ച ചെടിയും ഒരു നാളിൽ ആരോടും പറയാതെ ഒന്നായി തളിരിട്ട ചില്ലകളിളും ചേര്‍ന്നു മിന്നല്‍ ചുള്ളികളും കൊണ്ടു കൂടൊരുക്കി ഇരുവരും പാർത്തു പോന്നു തണു മഞ്ഞിൻ ചുണ്ടുകളിൽ ഇളവെയിൽ വന്നു മുട്ടി എന്നും വെളിച്ചമായി....... വെട്ടം പുഴകളായി...... സകലവും പകലായി മുഴുകീ വഴിവക്കിൽ വെയിൽ കാഞ്ഞ മരമേ തണലത്തു നിഴലിച്ച ചെടിയേ ഒരു നാൾ നാം ആരോരും അറിയാതെ ഒന്നായ് ഒരു പക്ഷി ചിറകായ് നാം അണഞ്ഞു തണു മഞ്ഞിൻ ഇള വെയിലിൻ വീട്ടിൽ ഇലയോടു ഇല ചേർത്തു ശ്രുതി മീട്ടി കാറ്റ്...... ചിറകാർന്ന ചെടിയല്ലേ മരമല്ലേ നമ്മൾക്കിന്നീ ആകാശത്തന്തി ചായാൻ മേഘങ്ങളായി മാറാൻ തുളു മഞ്ഞിൻ അഴലിലേക്കിണക്കെത്താ മഴയായി ഇന്നു കിനിഞ്ഞിറങ്ങാൻ എന്നും നിറഞ്ഞു പെയ്യാൻ മരമേ ചെടിയേ വായോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കായലിനരികെ
- ആലാപനം : ശഹബാസ് അമന് | രചന : മേപ്പള്ളി ബാലൻ | സംഗീതം : മെഹബൂബ്
- ആരു നിന്റെ നാവികൻ
- ആലാപനം : ആനന്ദ് അരവിന്ദാക്ഷൻ | രചന : അവര്‍ അലി | സംഗീതം : കെ
- കണ്ടോ കണ്ടോ
- ആലാപനം : ആന്ദ്രിയ ജെറിമിയ | രചന : അവര്‍ അലി | സംഗീതം : കെ
- കണ്ടു രണ്ട് കണ്ണ്
- ആലാപനം : ശഹബാസ് അമന് | രചന : പി എ കാസിം | സംഗീതം : എംഎസ് ബാബുരാജ്
- സമ്മിലൂനി
- ആലാപനം : ശഹബാസ് അമന് | രചന : റഫീക്ക് തിരുവള്ളൂര്‍ | സംഗീതം : കെ