Kandu Randu Kannu ...
Movie | Annayum Rasoolum (2013) |
Movie Director | Rajeev Ravi |
Lyrics | PA Kasim |
Music | MS Baburaj |
Singers | Shahabaz Aman |
Lyrics
Lyrics submitted by: Jayasree Thottekkat Kandu randu kannu (Kandu) kathakin maravil ninnu karineelakkannulla pennu kurunira parathana pennu (Kandu) Aappilu polathe kavilu aa nokkumba kaanan karalu (Aappilu) ponninkudam melle kulukkum (ponnin) annappida pole adi vechu nadakkum (Kandu) Kunuchillikkodi kaatti vilikkum kudamulla mottu kaatti chirikkum (Kunu) kunungikkunungi konchikkuzhanjaadi (kunungi) inangiyum pinangiyum manassine kudukkum (Kandu) | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് കണ്ടു രണ്ട് കണ്ണ് (കണ്ടു രണ്ട് ) കതകിന്‍ മറവില്‍ നിന്നു് കരിനീലക്കണ്ണുള്ള പെണ്ണ് കുറുനിര പറത്തണ പെണ്ണ് (കണ്ടു ) ആപ്പിള് പോലത്തെ കവിള് ആ നോക്കുമ്പ കാണണ കരള് (ആപ്പിള് ) പൊന്നിന്‍കുടം മെല്ലെ കുലുക്കും (പൊന്നിന്‍) അന്നപ്പിട പോലെ അടി വെച്ചു് നടക്കും(കണ്ടു ) കുനുചില്ലിക്കൊടി കാട്ടി വിളിക്കും കുടമുല്ല മൊട്ട് കാട്ടി ചിരിക്കും (കുനുചില്ലി) കുണുങ്ങിക്കുണുങ്ങി കൊഞ്ചിക്കുഴഞ്ഞാടി (കുണുങ്ങി) ഇണങ്ങിയും പിണങ്ങിയും മനസ്സിനെ കുടുക്കും (കണ്ടു ) |
Other Songs in this movie
- Kaayalinarike
- Singer : Shahabaz Aman | Lyrics : Meppally Balan | Music : Mehboob
- Aaru Ninte Naavikan
- Singer : Anand Aravindakshan | Lyrics : Anwar Ali | Music : K (Krishnakumar)
- Kando Kando
- Singer : Andrea Jeremiah | Lyrics : Anwar Ali | Music : K (Krishnakumar)
- Zamilooni
- Singer : Shahabaz Aman | Lyrics : Rafeeq Thiruvalloor | Music : K (Krishnakumar)
- Vazhivakkil
- Singer : Shweta Mohan, Anand Aravindakshan | Lyrics : Anwar Ali | Music : K (Krishnakumar)